Latest News

Youth meet Goa

ഗോവയില്‍ യുവജന സംഗമം

ഗോവ: യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ (വൈസിഎസ്/വൈഎസ്എം) ഗോവ മേഖലാ സമ്മേളനം ഓള്‍ഡ് ഗോവയിലെ സെന്റ് ജോസഫ് വാസ് സ്പിരിച്വല്‍ റിന്യൂവല്‍ സെന്ററില്‍ നടന്നു. യുവാക്കള്‍ക്കിടയില്‍ സമത്വം, കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്വം എന്നിവയ്ക്കുള്ള ആഹ്വാനമായിരുന്നു സംഗമം.

Read More »

രാജ്യ പുരോഗതിക്ക് കരുത്ത് പകരട്ടെ ഈ ഫൗണ്ടേഷൻ: കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്

ചങ്ങനാശേരി: രാജ്യത്തിന്റെ പുരോഗതിക്കു കരുത്ത് പകരാൻ മാർ ജോസഫ് പവ്വത്തിൽ ഫൗണ്ടേഷനു സാധിക്കുമെന്ന് മുംബൈ മുൻ ആർച്ച്ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. ആർച്ച്ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ സ്മരണാർത്ഥം രൂപീകരിച്ച ‘ആർച്ച്ബിഷപ്പ് മാർ ജോസഫ്

Read More »

വേദനിക്കുന്നവരുടെ തോളില്‍ കയ്യിട്ട് പുഞ്ചിരിയുടെ ദീപശിഖ ഉയര്‍ത്തിയ തിയോഫിനച്ചന്‍ ധന്യപദവിയില്‍

കൊച്ചി: വേദനിക്കുന്നവരുടെ തോളില്‍ കയ്യിട്ട് പുഞ്ചിരിയുടെ ദീപശിഖ ഉയര്‍ത്തിയ വൈദികന്‍ എന്നാണ് തിയോഫിനച്ചനെ വിശേഷിപ്പിക്കാറുള്ളത്. ധന്യപദവിലേക്ക് ഉയര്‍ന്ന ഇന്ത്യയിലെ ആദ്യ കപ്പൂച്ചിന്‍ വൈദികന്‍ എന്ന ബഹുമതിയും ഫാ. തിയോഫിന്‍ കൂടല്ലൂര്‍ OFM Cap എന്ന

Read More »

ഷെവ. പ്രഫ. ജെ. ഫിലിപ്പിന്റെ വിയോഗത്തില്‍ മാര്‍ റാഫേല്‍ തട്ടില്‍ അനുശോചിച്ചു

കാക്കനാട്: ഭാരതത്തിലെ മാനേജ്മെന്റ് വിദ്യാഭ്യാസ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വവും ചങ്ങനാശേരി അതിരൂപതാംഗവുമായ ഷെവ. പ്രഫ. ജെ. ഫിലിപ്പിന്റെ നിര്യാണത്തില്‍ സീറോമലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അനുശോചിച്ചു. മാനേജ്മെന്റ്

Read More »

ദൈവരാജ്യത്തിന്റെ നന്മകള്‍ കൈമാറണം: മാര്‍ താഴത്ത്

ചങ്ങനാശേരി: ദൈവരാജ്യത്തിന്റെ നന്മകള്‍ കൈമാറുകയാണ് വിശ്വാസ പരിശീലനത്തിന്റെ മുഖ്യലക്ഷ്യമെന്ന് തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ചങ്ങനാശേരി അതിരൂപത സമ്പൂര്‍ണ മതാധ്യാപക സംഗമം ‘നുഹ്റ 2026’ എസ്.ബി കോളജ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുക യായിരുന്നു

Read More »
Elias Ambatt Kannur farmer

ആദരവ് ആദരാഞ്ജലിക്ക് വഴിമാറുമ്പോൾ: ഏലിയാസിന്റെ ആത്മഹത്യ ഉയർത്തുന്ന ചോദ്യങ്ങൾ 

കേരളത്തിന്റെ കാർഷിക ഭൂപടത്തിൽ ഒരു കർഷകൻ എന്നതിലുപരി ഒരു വിജയഗാഥയായിരുന്നു കണ്ണൂർ ചെറുപുഴ സ്വദേശി അമ്പാട്ട് ഏലിയാസ് (Elias Ambatt Kannur). മുഖ്യമന്ത്രിയുടെ കൈകളിൽ നിന്ന് മികച്ച കർഷകനുള്ള പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ, ഫ്ലാഷ് ലൈറ്റുകൾക്ക്

Read More »
The murder of Catholic activist Quentin Derank

കാത്തലിക്ക് ആക്ടിവിസ്റ്റ് ക്വെന്റിന്‍ ഡെറാന്‍കിന്റെ കൊലപാതകം: നടുക്കം വിട്ടുമാറാതെ ഫ്രാന്‍സ്

ലിയോണ്‍/ഫ്രാന്‍സ്: ഫ്രാന്‍സിലെ കാത്തലിക്ക് – പ്രോ-ലൈഫ് ആക്ടിവിസ്റ്റായ 23 വയസുകാരന്‍ ക്വെന്റിന്‍ ഡെറാന്‍കിന്റെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഫെബ്രുവരി 12-ന് ലിയോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കല്‍ സ്റ്റഡീസില്‍ ‘ലാ ഫ്രാന്‍സ് ഇന്‍സൗമിസ്’ (LFI)

Read More »
Bishop Christudas baptized seven children

ഏഴു കുഞ്ഞുങ്ങള്‍ക്ക് ബിഷപ് ക്രിസ്തുദാസ് ജ്ഞാനസ്‌നാനം നല്‍കി

പാളയം: വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രോ-ലൈഫ് കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ ജ്ഞാനസ്‌നാനം തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ സഹായ മെത്രാന്‍ ബിഷപ് ഡോ. ക്രിസ്തുദാസിന്റെ കാര്‍മികത്വ ത്തില്‍ നടന്നു. വെള്ളയമ്പലം സെന്റ് തെരേസാസ് ദൈവാ ലയത്തില്‍

Read More »
Pope Leos sermon on Ash Wednesday

വിഭൂതിയുടെ ചാരം യുദ്ധത്തില്‍ തകര്‍ന്ന ദേശങ്ങളുടെ ഭാരം പേറുന്നു: ലിയോ 14-ാമന്‍ പാപ്പ

വത്തിക്കാന്‍ സിറ്റി: വിഭൂതി ദിനത്തില്‍ നെറ്റിയില്‍ പൂശിയ ചാരം, യുദ്ധത്തില്‍ വെണ്ണീറായ നഗരങ്ങളുടെയും, ലംഘിക്കപ്പെട്ട അന്താരാഷ്ട്ര നിയമങ്ങളുടെയും, നീതിയുടെയും ഭാരം പേറുന്നുണ്ടെന്ന് ലിയോ 14-ാമന്‍ പാപ്പ. റോമിലെ സാന്താ സബീന ബസിലിക്കയില്‍ വിഭൂതി തിരുനാള്‍

Read More »
20,000 teachers granted legal recognition

20,000 അധ്യാപകര്‍ക്ക് നിയമനാംഗീകാരം; തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോഴും ചില ആശങ്കകള്‍ ബാക്കി

കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളില്‍ വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്തുവരുന്ന അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോഴും ചില ആശങ്കകള്‍ ബാക്കിയാകുന്നു. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ടായിരുന്നു നിയമനം ലഭിക്കാതെപോയത്. ഭിന്നശേഷിക്കാരായ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.