ഗോവയില്‍ യുവജന സംഗമം

Youth meet Goa

ഗോവ: യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ (വൈസിഎസ്/വൈഎസ്എം) ഗോവ മേഖലാ സമ്മേളനം ഓള്‍ഡ് ഗോവയിലെ സെന്റ് ജോസഫ് വാസ് സ്പിരിച്വല്‍ റിന്യൂവല്‍ സെന്ററില്‍ നടന്നു. യുവാക്കള്‍ക്കിടയില്‍ സമത്വം, കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്വം എന്നിവയ്ക്കുള്ള ആഹ്വാനമായിരുന്നു സംഗമം.

ഗോവയിലെ വിവിധ രൂപതകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപക ആനിമേറ്റര്‍മാരും ഒത്തുചേര്‍ന്നു. സ്ഥാനമൊഴിയുന്ന വൈസിഎസ്/വൈഎസ്എം അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.  ഒരു ദശാബ്ദത്തിലേറെയായി സേവനം ചെയ്ത അധ്യാപക ആനിമേറ്റര്‍മാര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി.

സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് പരിശീലന കേന്ദ്രത്തിലെ ഫാ. റൊസാരിയോ വാള്‍ട്ടര്‍ ഡിസൂസ, ഫാ. ബ്ലെയ്സ് ലോബോ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.