കെസിബിസി ബൈബിള്‍ ക്ലാസുകള്‍ ആരംഭിക്കുന്നു

KCBC Bible classes begin

കൊച്ചി: കെസിബിസി ബൈബിള്‍ കമ്മീഷന്‍ പാലാരിവട്ടം പിഒസിയില്‍ വച്ച് എല്ലാ ബുധ നാഴ്ചകളിലും ബൈബിള്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. ബൈബിളിനെക്കുറിച്ചുള്ള ശരിയായ അറിവും വ്യാഖ്യാനവും ഈ ക്ലാസുകള്‍ ലക്ഷ്യം വയ്ക്കുന്നു. പഴയനിയമ പുസ്തകങ്ങളുടെ പ്രസക്തി എന്ന വിഷയമാണ് ഈ വര്‍ഷത്തെ ക്ലാസുകളുടെ മുഖ്യ പ്രമേയം.

ഈ വര്‍ഷത്തെ ആദ്യബാച്ചിന്റെ ഉദ്ഘാടനം  കെസിബിസി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിച്ചു. 

ജൂണ്‍ 10ന് ആദ്യ ബാച്ചിന്റെ ക്ലാസുകള്‍ ആരംഭിക്കും. കേരളത്തിലെ പ്രശസ്ത ബൈബിള്‍ പണ്ഡിതന്മാര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. 2027 മാര്‍ച്ചില്‍ ക്ലാസുകളുടെ സമാപനത്തില്‍ കെസിബിസി യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്യും. 

ബുധനാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് 5.45മുതല്‍ 7.30വരെ ക്ലാസ്. കോഴ്‌സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കു ന്നവര്‍ പാലാരിവട്ടം പിഒസിയില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Related Articles
Great Britain Diocese catechism teachers conference

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ മതാധ്യാപക സമ്മേളനം ശ്രദ്ധേയമായി; ആയിരത്തോളം അധ്യാപകര്‍ പങ്കെടുത്തു

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍  രൂപതയിലെ വിശ്വാസ പരിശീലകരുടെ വാര്‍ഷിക സമ്മേളനം ലണ്ടനില്‍ നടന്നു. രൂപതയുടെ വിവിധ ഇടവകക ളിലും മിഷനുകളില്‍ നിന്നുമായി ആയിരത്തോളം മതാധ്യാപകരും നാല്‍പ്പതോളം വൈദികരും  പങ്കെടുത്ത സമ്മേളനം  പ്രാതിനിധ്യംകൊണ്ടും സംഘാടന

Read More »
KLCA seeks clarity on FCRA amendment

എഫ്‌സിആര്‍എ ചട്ട ഭേദഗതി; ആശങ്കകള്‍ അകറ്റണമെന്ന് കെഎല്‍സിഎ

കൊച്ചി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍എ) ഭേദഗതികള്‍ ക്കെതിരെ ശക്തമായ എതിര്‍പ്പുകള്‍ നിലനില്‍ക്കെ, ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ ആശങ്ക ഉളവാക്കുന്നതാണെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍ സിഎ).  ജൂണ്‍ 22 മുതല്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.