
ഭവനനിര്‍മ്മാണം, വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, ഡയാലിസിസ്; മാര്‍ ആനിക്കുഴികാട്ടിലിന്റെ ചരമവാര്‍ഷിക ദിനത്തില്‍ സാമൂഹ്യക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് ഇടുക്കി രൂപത
ഇടുക്കി: ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ മാത്യു ആനിക്കുഴികാട്ടിലിന്റെ ആറാം ചരമവാര്‍ഷിക ദിനത്തില്‍ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് തുടക്കംകുറിച്ച് ഇടുക്കി രൂപത. വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കും കബറിടത്തിലെ








