
ഈശോയെ ഇത്രയേറെ സ്‌നേഹിച്ച വേറൊരു പെണ്‍കുട്ടിയെ കണ്ടിട്ടില്ല…
ഭൂമിയിലെ തന്റെ ഹ്രസ്വ ജീവിതം കൊണ്ട് ചുറ്റുമുള്ളവരുടെ ഹൃദയങ്ങളില്‍ ദൈവസ്‌നേഹത്തിന്റെ മുദ്ര പതിപ്പിച്ച ജിയാന മറിയം ജോസഫ് വിശുദ്ധിയുടെ നേര്‍ക്കാഴ്ച പോലെ നമ്മുടെയുള്ളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഒരുദിവസം പോലും വിശുദ്ധ ബലി മുടക്കാത്തവളായിരുന്നു ജിയാന. കൂടെ








