പി.ആര്‍ ജോസ് അന്തരിച്ചു

P. R. Jose Passes Away

കുരിയച്ചിറ: ശാലോം, ഡിവൈന്‍ ശുശ്രൂഷകളുടെ പ്രമുഖ സഹകാരിയും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദര്‍ശിയുമായിരുന്ന കണ്ണമ്പുഴ പെരിഞ്ചേരി പി.ആര്‍ ജോസ് (82) അന്തരിച്ചു. കുരിയച്ചിറയില്‍ സ്ഥാപിതമായിരിക്കുന്ന ‘ഹോണസ്റ്റ് ബേക്കറി’യുടെ സ്ഥാപകനാണ്.

മൃതസംസ്‌കാര ശുശ്രൂഷകള്‍  ചൊവ്വാഴ്ച (ജൂണ്‍ 2) ഉച്ചകഴിഞ്ഞ്  മൂന്നിന് കുരിയച്ചിറ സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയില്‍  നടക്കും.

ഭാര്യ: ജോളി ജോസ് (കുറ്റിക്കാടന്‍ കുടുംബാംഗം). മക്കള്‍: ബിജു ജോസ്, ബിന്ദു നെറ്റോ. മരുമക്കള്‍: സിന്ധു ബിജു (തേരാട്ടില്‍ ചിറക്കേക്കാരന്‍), നെറ്റോ ജോസ്മര്‍ (നടക്കാവുക്കാരന്‍). പേരക്കുട്ടികള്‍: ഹെനോക്ക്, ശീതള്‍ ഹെനോക്ക്, ഹെബ്രോണ്‍, ഹോസിയ, നോഹ, മോസസ്, ഷെക്കേന.

Related Articles
Sister Velankanni MSJ accident death

പശ്ചിമബംഗാള്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ ഹെല്‍ത്ത് കമ്മീഷന്‍ റീജണല്‍ സെക്രട്ടറി വാഹനാപകടത്തില്‍ മരിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ബിഷപ്‌സ് കോണ്‍ ഫ്രന്‍സിന്റെ ഹെല്‍ത്ത് കമ്മീഷന്‍ റീജണല്‍ സെക്രട്ടറി സിസ്റ്റര്‍ വേളാങ്കണ്ണി ചിന്നബത്തിന (42) വാഹനാപകടത്തില്‍ മരിച്ചു.   മിഷണറി സിസ്റ്റേഴ്‌സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ സഭാംഗമായ സിസ്റ്റര്‍ ബംഗാളിലെ

Read More »
Sister Hayslet SD passes away after accident

വാഹനാപകടത്തില്‍  ചികിത്സയിലായിരുന്ന സിസ്റ്റര്‍ ഹെയ്‌സ്ലെറ്റ് എസ്.ഡി അന്തരിച്ചു

കോതമംഗലം: സ്വകാര്യബസില്‍നിന്ന് തെറിച്ചു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിപ്പിള്ളി എസ്.ഡി കോണ്‍വെന്റിലെ സിസ്റ്റര്‍ ഹെയ്‌സ്ലെറ്റ് എസ്.ഡി (56) അന്തരിച്ചു. ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളിലെ റിട്ടയേഴ്ഡ് അധ്യാപികയാണ്. കോഴിപ്പിള്ളി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന് സമീപത്തുവച്ച്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.