
ക്രിസ്തീയ ജീവിതം വിശുദ്ധ കുര്‍ബാന കേന്ദ്രീകൃതമാകണം: മാര്‍ നെല്ലിക്കുന്നേല്‍
കട്ടപ്പന: ക്രിസ്തീയ ജീവിതം വിശുദ്ധ കുര്‍ബാന കേന്ദ്രീകൃതമാകണമെന്ന് ഇടുക്കി രുപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ നടന്ന പെസഹാ തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.








