Articles

anti conversion laws constitutional values India

മത പരിവർത്തന നിരോധന നിയമങ്ങൾ: ഭരണഘടനാ മൂല്യങ്ങൾ വിചാരണ ചെയ്യപ്പെടുമ്പോൾ

മതേതര ഇന്ത്യയുടെ സാംസ്കാരിക അടിത്തറയായ മതസ്വാതന്ത്ര്യം ഇന്ന് ഗുരുതരമായ വെല്ലുവിളികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും പ്രഘോഷിക്കാനും ഭരണഘടനയുടെ 25-ാം അനുച്ഛേദം പൗരന്മാർക്ക് നൽകുന്ന മൗലികാവകാശം വിവിധ സംസ്ഥാനങ്ങൾ പാസാക്കിയിട്ടുള്ള മതപരിവർത്തന നിരോധന നിയമങ്ങളിലൂടെ

Read More »
SD religious community celebrates centenary

എസ്.ഡി സന്യാസ സമൂഹം ശതാബ്ദിയിലേക്ക്; ഇതിനകം കൈമാറിയത് 400 വീടുകള്‍

ആലുവ: എസ്.ഡി സന്യാസ സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കഴിഞ്ഞ 10 വര്‍ഷമായി ശതാബ്ദിക്കുള്ള ഒരുക്കങ്ങളിലായിരുന്ന എസ്.ഡി സമൂഹം ഭവനരഹിതര്‍ക്കായി 400 വീടുകള്‍ ഇതിനകം കൈമാറി കഴിഞ്ഞു. അഗതികളും ദരിദ്രരുമായ വൃദ്ധജനങ്ങളുടെ പരിപാലനവും പുനരധിവാസവും

Read More »
Kannamali saint Joseph feast

ഒരു ലക്ഷം കുപ്പി പായസവും അമ്പതിനായിരം പേര്‍ക്കുള്ള സദ്യയും; കണ്ണമാലി നേർച്ചസദ്യ ശ്രദ്ധേയമായി

ഫോര്‍ട്ടുകൊച്ചി: പ്രമുഖ തീര്‍ഥാടന കേന്ദ്രമായ കണ്ണമാലി സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള നേര്‍ച്ചസദ്യയില്‍ ജാതിമത ഭേദമന്യേ പതിനായിരങ്ങള്‍ പങ്കെടുത്തു. രാവിലെ ഏഴിന് കൊച്ചി ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പില്‍ ആഘോഷമായ

Read More »
Kozhikode Wayanad tunnel road project

ഗോശ്രീ പാലത്തെ എതിര്‍ത്തവര്‍ തുരങ്കപാതക്ക് തുരങ്കംവയ്ക്കുന്നതില്‍ എന്താണ് അത്ഭുതം?

പ്രകൃതി സംരക്ഷകരുടെ വേഷം കെട്ടിയിരിക്കുന്ന ചിലരെക്കൊണ്ട് മലയാളികള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. മലയോരമേഖലയില്‍ വന്യമൃഗങ്ങപ്പോലെതന്നെ അപകടകാരികളാണ് ഇത്തരം പ്രകൃതി സ്‌നേഹികളും. എവിടെ എന്തു വികസന പ്രവര്‍ത്തനങ്ങള്‍ നടന്നാലും അതിനെ തടയാന്‍ അവിടെ ചാടിവീഴും. മലയോര കര്‍ഷകര്‍ക്കു പട്ടയം

Read More »

അധ്വാനത്തിന്റെ വിശുദ്ധിയും യൗസേപ്പിതാവിന്റെ നിശബ്ദതയും: മാർച്ച് 19  ഉദ്ഘോഷിക്കുന്നത്

മാർച്ച് പത്തൊമ്പതാം തീയതി ആഗോള കത്തോലിക്കാ സഭ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ, അത് കേവലം ഒരു വിശുദ്ധൻ്റെ സ്മരണ പുതുക്കലല്ല, മറിച്ച് മനുഷ്യജീവിതത്തിന്റെ അടിസ്ഥാനങ്ങളായ അധ്വാനത്തിന്റെയും കുടുംബത്തിന്റെയും വിശുദ്ധവും സഭാത്മകവുമായ ദർശനത്തെ ലോകത്തിന് മുന്നിൽ

Read More »

യൗസേപ്പിതാവിന്റെ സാന്നിധ്യം പേറുന്നവര്‍

തിരുക്കുടുംബത്തിന്റെ നാഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ മാര്‍ച്ച് 19-ന് ലോകമെമ്പാടും ഭക്തിപൂര്‍വ്വം കൊണ്ടാടുകയാണ്. നീതിമാന്‍ എന്ന വാക്കുകൊണ്ടാണ് തിരുവചനം വിശുദ്ധ യൗസേപ്പിതാവിനെ അടയാളപ്പെടുത്തുന്നത്. സാക്ഷ്യം പ്രവൃത്തികളിലൂടെ മറിയത്തിന് ഉണ്ടായ ദൈവവിളിയില്‍ സംശയി ക്കാതെ, സ്വപ്നത്തില്‍

Read More »
St Joseph silent witness message

നിശബ്ദതയിലൂടെ ‘ഉച്ചത്തില്‍ സംസാരിച്ച’ പിതാവ്

ആഗോള സഭ മാര്‍ച്ച് 19-ന് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിക്കുകയാണ്. രക്ഷാകര ചരിത്രത്തിലെ മനോഹരവും നിഗൂഢവുമായ വിളികളിലൊന്നാണ് വിശുദ്ധ യൗസേപ്പിതാവിന്റേത്. യേശുവിന്റെ സംരക്ഷകനാകാനും മറിയത്തിന്റെ ഭര്‍ത്താവാകാനുമുള്ള അത്യന്തം സവിശേഷമായ ദൗത്യമാണ് ദൈവം അദ്ദേഹത്തെ ഏല്‍പ്പിച്ചത്.

Read More »
Harish Rana euthanasia case

മരണം വിധിക്കുന്നവരും മരണം വരെ സ്നേഹിക്കുന്നവരും

ഹരീഷ് റാണ (Harish Rana) എന്ന യുവാവിന് നിഷ്ക്രിയ ദയാവധം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ തുടർന്ന്, ദയാവധ നടപടികൾക്കായി അവനെ വീട്ടിൽനിന്ന് മാറ്റുന്ന ദൃശ്യങ്ങൾ നമ്മുടെ മനസാക്ഷിയെ പിടിച്ചുലയ്ക്കുന്നതാണ്. ആ വീഡിയോയിൽ കണ്ണുതുറന്ന് ചുറ്റുമുള്ളവരെ

Read More »

കോഴിക്കോട് നിന്ന് അഞ്ചു ‘വിശുദ്ധര്‍’; 25-ാം വര്‍ഷത്തെ കണ്ണീരോര്‍മ്മ

ദൈവരാജ്യശുശ്രൂഷയ്ക്കിടയില്‍ അഞ്ചു ജീസസ് യൂത്ത് അംഗങ്ങള്‍ സ്വന്തം ജീവന്‍ ദഹനബലിയായി നല്‍കിയിട്ട്  25 വര്‍ഷം പൂര്‍ത്തിയായി. കോഴിക്കോട് ജില്ലയിലെ കോട്ടയ്ക്കലിനടുത്ത് പൂക്കിപറമ്പില്‍ (തൃശൂര്‍-കോഴിക്കോട് ഹൈവേ) 2001 മാര്‍ച്ച് 11-ന് നടന്ന നാടിനെ നടുക്കിയ ബസ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.