World

America and Hungary join hands to protect Christians

ക്രൈസ്തവരെ സംരക്ഷിക്കുവാന്‍ അമേരിക്കയും ഹംഗറിയും കൈകോര്‍ക്കുന്നു

വാഷിംഗ്ടണ്‍ ഡിസി: പീഡനങ്ങള്‍ക്ക് ഇരയാകുന്ന ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളെ സംരക്ഷിക്കുന്നതിനായി അമേരിക്കയും ഹംഗറിയും കൈകോര്‍ക്കുന്നു. ഫെബ്രുവരി 4 -ന് വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ചടങ്ങിലാണ് ഇരു രാജ്യങ്ങളും ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ലോകമെമ്പാടും,

Read More »
Vatican Announces Beatification of Archbishop Fulton Sheen

മാധ്യമങ്ങളിലൂടെ സുവിശേഷം പ്രസംഗിച്ച ആര്‍ച്ചുബിഷപ് ഫുള്‍ട്ടണ്‍ ജെ ഷീന്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക്

വത്തിക്കാന്‍ സിറ്റി / പിയോറിയ: ലോകപ്രശസ്ത സുവിശേഷകനായ ആര്‍ച്ചുബിഷപ് ഫുള്‍ട്ടണ്‍ ജെ. ഷീനിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ക്ക് വത്തിക്കാന്റെ പച്ചക്കൊടി. അമേരിക്കയിലെ പിയോറിയ രൂപത ബിഷപ്പിനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വത്തിക്കാനില്‍ നിന്ന്

Read More »
2,000-year-old 'Pilgrim's Path' opens in Jerusalem

സീലോഹ കുളത്തില്‍നിന്ന് തുടങ്ങുന്ന 2,000 വര്‍ഷം പഴക്കമുള്ള പാത വീണ്ടും തുറന്നു

ജറുസലേം: യേശുവിന്റെ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന അതിപുരാതന ‘തീര്‍ത്ഥാടക പാത’ വിനോദസഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കുമായി തുറന്നു. സീലോഹ കുളത്തില്‍നിന്ന് ആരംഭിച്ച് യഹൂദ ദേവാലയം നിലനിന്നിരുന്ന മോറിയാ മലയിലേക്ക് നീളുന്നതാണ് ഈ പാത. 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് യഹൂദ

Read More »
university-student-from-england-being-considered-for-canonization

മാഞ്ചസ്റ്ററിലെ സര്‍വകലാശാല വിദ്യാര്‍ത്ഥിയുടെ നാമകരണ നടപടികള്‍ ആരംഭിക്കുന്നു?

മാഞ്ചസ്റ്റർ : അര്‍ബുദം ബാധിച്ച് മരണമടഞ്ഞ മാഞ്ചസ്റ്ററിലെ സര്‍വകലാശാല വിദ്യാര്‍ത്ഥിയായ പെദ്രോ ബാലസ്റ്ററിന്റെ നാമകരണനടപടികള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് വത്തിക്കാന്‍ പ്രതിനിധികള്‍ ഇംഗ്ലണ്ടിലെത്തി. 2018-ല്‍ 21 -ാം വയസിലായിരുന്നു പെദ്രോ ബാലസ്റ്ററിന്റെ മരണം. വിശുദ്ധിയുടെ

Read More »
Rededicating America to God

സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികം; അമേരിക്കയെ ദൈവത്തിന് പുനഃപ്രതിഷ്ഠിക്കുന്നു 

വാഷിംഗ്ടണ്‍ ഡിസി:  മെയ് 17-ന് വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ മാളില്‍ വെച്ച് അമേരിക്കയെ ‘ദൈവത്തിന് കീഴിലുള്ള ഒരു രാഷ്ട്രമായി’  വീണ്ടും സമര്‍പ്പിക്കുമെന്ന ചരിത്രപരമായ പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിംഗ്ടണ്‍ ഡിസിയില്‍  നടന്ന

Read More »
US Government Ends Funding for Aborted Fetal Tissue Research

ഗര്‍ഭഛിദ്രത്തിനിരായ കുട്ടികളുടെ ഭ്രൂണകോശങ്ങള്‍ഉപയോഗിച്ച്  നടത്തുന്ന ഗവേഷണങ്ങള്‍ക്ക് യുഎസില്‍ഇനി സാമ്പത്തിക സഹായമില്ല

വാഷിംഗ്ടണ്‍ ഡിസി:  ഗര്‍ഭഛിദ്രത്തിനിരായ കുട്ടികളുടെ ഭ്രൂണകോശങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഗവേഷണങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം യുസിലെ പ്രധാന ഫെഡറല്‍ ആരോഗ്യ ഗവേഷണ സ്ഥാപനമായ എന്‍ഐഎച്ച് നിര്‍ത്തലാക്കി.  ഗര്‍ഭസ്ഥ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് വേണ്ടി വര്‍ഷം തോറും നടത്തി

Read More »
13-year-old swims to save family

കടലില്‍ അകപ്പെട്ട കുടുംബത്തെ രക്ഷിക്കാന്‍ പ്രാര്‍ത്ഥിച്ചും പാട്ടുപാടിയും 13-കാരന്‍ നീന്തിയത് 4 കിലോമീറ്റര്‍  

പെര്‍ത്ത്/ഓസ്‌ട്രേലിയ: കടലില്‍ അകപ്പെട്ട തന്റെ അമ്മയെയും സഹോദരങ്ങളെയും രക്ഷിക്കാന്‍ നാല് കിലോമീറ്ററോളം പ്രക്ഷുബ്ധമായ കടലിലൂടെ നീന്തിക്കയറിയ ഓസ്റ്റിന്‍ ആപ്പിള്‍ബി എന്ന 13-കാരന്‍  ലോകത്തിന് അത്ഭുതമായി മാറിക്കഴിഞ്ഞു.  താനല്ല ദൈവമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന ഓസ്റ്റിന്റെ

Read More »
Grotto of the Nativity Restored After 600 Years

വിശുദ്ധനാട്ടിലെ തിരുപ്പിറവി ഗ്രോട്ടോ 600 വര്‍ഷങ്ങള്‍ക്ക് ശേഷം പുനരുദ്ധരിക്കുന്നു

ബെത്ലഹേം: തിരുപ്പിറവി ദൈവാലയത്തിലെ യേശു ജനിച്ച സ്ഥലത്ത് നിര്‍മിച്ചിരിക്കുന്ന തിരുപ്പിറവി ഗ്രോട്ടോയില്‍ ആറ് നൂറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കേറ്റ്, ഫ്രാന്‍സിസ്‌കന്‍ കസ്റ്റഡി ഓഫ് ദി ഹോളി ലാന്‍ഡ്,

Read More »
Laura Fernández pro-life Catholic

പ്രോ ലൈഫ് വക്താവ് കോസ്റ്റാറിക്കയുടെ പ്രസിഡന്റ് പദവിയിലേക്ക്

സാന്‍ ജോസ്/കോസ്റ്റാറിക്ക: മധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്റാറിക്കയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം സ്വന്തമാക്കി കത്തോലിക്കാ വിശ്വാസിയും പ്രോ-ലൈഫ് വക്താവുമായ ലോറ ഫെര്‍ണാണ്ടസ്. ഫെബ്രുവരി 1-ന് നടന്ന വോട്ടെടുപ്പില്‍ 48.3% വോട്ടുകള്‍ നേടിയാണ്

Read More »
Jelly Roll Shares Gospel at 2026 Grammys Jesus Is for All

ഗ്രാമി പുരസ്‌കാര ചടങ്ങ് സുവിശേഷപ്രഘോഷണ വേദിയാക്കി ജെല്ലി റോള്‍

ലോസ് ആഞ്ചലസ്: സംഗീതലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമായ ഗ്രാമി അവാര്‍ഡ് ചടങ്ങ് സുവിശേഷപ്രഘോഷണവേദിയാക്കി പ്രശസ്ത ഗായകന്‍ ജെല്ലി റോള്‍. മൂന്ന് ഗ്രാമി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ജെല്ലി, യേശു തന്റെ ജീവിതത്തെ എപ്രകാരമാണ് മാറ്റിമറിച്ചതെന്ന് സംഗീതലോകത്തെ

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.