
സഭയെ സ്‌നേഹിച്ച രാജ്‌കോട്ടിന്റെ നല്ലിടയന്‍
2001 ജനുവരി 26-നാണ് ഗുജറാത്തിനെ ഞെട്ടിച്ച, 13000 ത്തിലധികം പേരുടെ മരണത്തിന് ഇടയാക്കിയ ഭൂകമ്പം സംഭവിച്ചത്. ഭൂകമ്പം തകര്‍ത്ത പ്രദേശങ്ങളിലേക്കു രാജ്‌കോട്ട് രൂപതാ ബിഷപ്പായിരുന്ന ഗ്രിഗറി കരോട്ടെമ്പ്രേലും സഹപ്രവര്‍ത്തകരും കടന്നുചെല്ലുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും അവിടേക്ക്








