
അരുണാചൽ പ്രദേശിലെ വിശേഷങ്ങളുമായി ഇറ്റാനഗർ ബിഷപ്പ് ബെന്നി വർഗീസ് എടത്തട്ടിൽ
ഇറ്റാനഗർ രൂപതയുടെ ബിഷപ്പ് മാർ ബെന്നി വർഗീസ് എടത്തട്ടിൽ തന്‍റെ മിഷൻ അനുഭവങ്ങൾ ഷാലോം ന്യൂസുമായി പങ്കുവെക്കുന്നു. അരുണാചൽ പ്രദേശിലെ ദുർഘടമായ പാതകളിലൂടെ വിശ്വാസികളെ തേടിയ തന്‍റെ അജപാലന യാത്രകളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.








