
ധന്യന്‍ മാര്‍ ഈവാനിയോസ് ഓര്‍മപ്പെരുന്നാള്‍; തീര്‍ത്ഥാടന പദയാത്രകള്‍ തുടങ്ങി
തിരുവനന്തപുരം: ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന തീര്‍ത്ഥാടന പദയാത്രകള്‍ തുടങ്ങി. പ്രധാന തീര്‍ത്ഥാടന പദയാത്ര റാന്നി-പെരുനാട് കുരിശുമല ദേവാലയത്തില്‍നിന്ന് ആരംഭിച്ചു. പെരുനാട് ദേവാലയത്തില്‍ നടന്ന സമൂഹബലിക്ക് മലങ്കര കത്തോലിക്കാ സഭാ മേജര്‍








