
ലബനീസ് ക്രൈസ്തവര്‍ ഭീതിയില്‍; വത്തിക്കാന്‍ ഇടപെടും
ബെയ്റൂട്ട്: ഇസ്രായേല്‍ – ഹിസ്ബുള്ള പോരാട്ടം ശക്തമാകുന്ന സാഹചര്യത്തില്‍, തെക്കന്‍ ലബനനിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ വസിക്കുന്ന ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കാന്‍ വത്തിക്കാന്റെ സഹായം തേടി ലബനീസ് സര്‍ക്കാര്‍. തങ്ങളുടെ പൈതൃക ഭൂമിയില്‍ നിന്ന് പലായനം








