Main Trending News

Vatican Announces Beatification of Archbishop Fulton Sheen

മാധ്യമങ്ങളിലൂടെ സുവിശേഷം പ്രസംഗിച്ച ആര്‍ച്ചുബിഷപ് ഫുള്‍ട്ടണ്‍ ജെ ഷീന്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക്

വത്തിക്കാന്‍ സിറ്റി / പിയോറിയ: ലോകപ്രശസ്ത സുവിശേഷകനായ ആര്‍ച്ചുബിഷപ് ഫുള്‍ട്ടണ്‍ ജെ. ഷീനിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ക്ക് വത്തിക്കാന്റെ പച്ചക്കൊടി. അമേരിക്കയിലെ പിയോറിയ രൂപത ബിഷപ്പിനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വത്തിക്കാനില്‍ നിന്ന്

Read More »
2,000-year-old 'Pilgrim's Path' opens in Jerusalem

സീലോഹ കുളത്തില്‍നിന്ന് തുടങ്ങുന്ന 2,000 വര്‍ഷം പഴക്കമുള്ള പാത വീണ്ടും തുറന്നു

ജറുസലേം: യേശുവിന്റെ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന അതിപുരാതന ‘തീര്‍ത്ഥാടക പാത’ വിനോദസഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കുമായി തുറന്നു. സീലോഹ കുളത്തില്‍നിന്ന് ആരംഭിച്ച് യഹൂദ ദേവാലയം നിലനിന്നിരുന്ന മോറിയാ മലയിലേക്ക് നീളുന്നതാണ് ഈ പാത. 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് യഹൂദ

Read More »
Meghalaya Chief Minister praises the services of the Catholic Church

കത്തോലിക്ക സഭയുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ച് മേഘാലയ മുഖ്യമന്ത്രി

ബംഗളൂരു: കത്തോലിക്കാ സഭ രാജ്യത്തിനു നല്‍കിക്കൊണ്ടിരിക്കുന്ന സേവനങ്ങളെ പ്രകീര്‍ത്തിച്ച് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ. ആതുരസേവനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സഭ ചെയ്തുകൊണ്ടിരിക്കുന്നത് നിസ്തുല സേവനമാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍

Read More »
CBCI honors 19 people

19 പേര്‍ക്ക് സിബിസിഐയുടെ ആദരം; പത്തു പേര്‍ മലയാളികള്‍

ന്യൂഡല്‍ഹി: സഭയ്ക്കും സമൂഹത്തിനും നല്‍കിയ നിസ്തുല സംഭാവനകളെ മാനിച്ച് 19 പേര്‍ക്ക് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) ആദരവ്. അതില്‍ പത്തു പേര്‍ മലയാളികളാണ്. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ്

Read More »
Archbishop Dr. Linus Nellie Chairman of Caritas India

ആര്‍ച്ചുബിഷപ് ഡോ. ലിനസ് നെലി കാരിത്താസ് ഇന്ത്യ ചെയര്‍മാന്‍

ബംഗളൂരു: കത്തോലിക്ക സഭയുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്ത്യ ചെയര്‍മാനായി ഇംഫാല്‍ ആര്‍ച്ചു ബിഷപ് ഡോ. ലിനസ് നെലിയെ തിരഞ്ഞെടുത്തു. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്നുവരുന്ന ഇന്ത്യയിലെ

Read More »
Maramon Convention begins

മാരാമണ്‍ കണ്‍വന്‍ഷന്‍ തുടങ്ങി

മാരാമണ്‍: എട്ടു ദിനങ്ങള്‍ നീട്ടുനില്ക്കുന്ന സുവിശേഷ മഹോത്സവത്തിന് മാരാമണ്ണില്‍ തുടക്കമായി. മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ സുവിശേഷ പ്രസംഗസംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന 131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത

Read More »
Day of Prayer against Human Trafficking on the 8th

മനുഷ്യക്കടത്തിനെതിരായ പ്രാര്‍ത്ഥനാദിനം 8-ന്; കരുണയുടെ കരം നീട്ടാനുള്ള ആഹ്വാനവുമായി ലിയോ 14-ാമന്‍ പാപ്പ

വത്തിക്കാന്‍ സിറ്റി: ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നായ മനുഷ്യക്കടത്തിനെതിരെ ആഗോളതലത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ വിശ്വാസിസമൂഹത്തോട് ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ പാപ്പ. ഫെബ്രുവരി 8-ന് ആചരിക്കുന്ന മനുഷ്യക്കടത്തിനെതിരായ 12-ാമത് ലോക പ്രാര്‍ത്ഥനാ-ബോധവല്‍ക്കരണ

Read More »
Cardinal Antony Poola elected as CBCI President

കര്‍ദിനാള്‍ ആന്റണി പൂള സിബിസിഐ പ്രസിഡന്റ്

ബംഗളൂരു: ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ആന്റണി പൂളയെ തിരഞ്ഞെടുത്തു. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്നുവരുന്ന മെത്രാന്മാരുടെ സമ്മേളനമാണ് അദ്ദേഹത്തെ

Read More »
Pope-Leo-XIV-calls-for-strengthening-Christian-unity

ക്രൈസ്തവ ഐക്യം ദൃഢമാക്കാൻ ആഹ്വാനം നൽകി ലിയോ പതിനാലാമൻ പാപ്പ

വത്തിക്കാൻ സിറ്റി: ക്രൈസ്തവ സഭകൾ തമ്മിലുള്ള ഐക്യം കൂടുതൽ ശക്തമാക്കണമെന്നും ഹൃദയങ്ങളിൽ നിന്ന് മുൻവിധികളെ ദൂരെയെറിയണമെന്നും ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ പാപ്പ. വത്തിക്കാനിലെ അപ്പസ്തോലിക് കൊട്ടാരത്തിൽ വിവിധ പൗരസ്ത്യ ഓർത്തഡോക്സ് സഭകളിൽ നിന്നുള്ള

Read More »
37th CBCI Annual General Body Conference Inaugurated

കത്തോലിക്ക സഭ രാജ്യത്തിനു നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകള്‍ നിസ്തുലം

ബംഗളൂരു: വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നിവയിലൂടെ രാജ്യത്തിനു കത്തോലിക്ക സഭ നല്‍കിക്കൊണ്ടിരിക്കുന്നത് നിസ്തുല സംഭാവനകളാണെന്ന് അപ്പസ്‌തോലിക്ക് നുണ്‍ഷ്യോ ആര്‍ച്ചുബിഷപ് ഡോ. ലെയോ പോള്‍ദോ ജിറേല്ലി. ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ  (സിബിസിഐ) 37-ാമത് വാര്‍ഷിക ജനറല്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.