Main Trending News

teachers in digital age message guidance

സ്‌നേഹപൂര്‍വ്വം, ഡിജിറ്റല്‍ യുഗത്തിലെ അധ്യാപകരോട്

നഗരത്തോട് ചേര്‍ന്നുണ്ടായിരുന്ന ചേരികളില്‍ ഒന്നുമാത്രം വളര്‍ച്ച നേടിയതിന്റെ കാരണം പരിശോധിച്ച ഒരു റിപ്പോര്‍ട്ടിനെക്കുറിച്ച് വായിച്ചതോര്‍ക്കുന്നു. ആ ചേരിയില്‍നിന്നും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഐടി പ്രൊഫഷണലുകളും ഉയര്‍ന്നുവന്നതിന്റെ പിന്നാമ്പുറം തേടിയുള്ള അന്വേഷണമായിരുന്നത്. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു

Read More »
Artemis 2 commander priest cross emotional return

ഭൂമിയില്‍ തിരിച്ചെത്തിയപ്പോള്‍ ആദ്യം ആവശ്യപ്പെട്ടത് വൈദികനെ കാണാന്‍; കുരിശ് കണ്ട്  പൊട്ടിക്കരഞ്ഞ് ആര്‍ട്ടെമിസ് 2  കമാന്‍ഡര്‍

ഭൂമിയില്‍ നിന്ന് മനുഷ്യന്‍ ഏറ്റവും വിദൂരത്തേക്ക് സഞ്ചരിച്ച റെക്കോര്‍ഡ് തിരുത്തിക്കുറിച്ച നാസയുടെ ആര്‍ട്ടെമിസ് 2 ദൗത്യം പൂര്‍ത്തിയാക്കി  ഭൂമിയിലെത്തിയ ശേഷം ആദ്യം താന്‍ ആവശ്യപ്പെട്ടത് തങ്ങളെ തീരത്തേക്ക് കൊണ്ടുപോകുന്ന കപ്പലിന്റെ ചാപ്ലിനെ കാണാനാണെന്ന് വെളിപ്പെടുത്തി

Read More »
CBSE 500/500 success prayer Daniel topper story

സിബിഎസ്ഇ പരീക്ഷയില്‍ 500/ 500; വിജയരഹസ്യം പ്രാര്‍ത്ഥനയെന്ന് ഡാനിയേലും പഴയ റാങ്കുകാരിയായ അമ്മയും

കോഴിക്കോട്: കരളുരുകി പ്രാര്‍ത്ഥി ച്ചാല്‍ ദൈവം ആ നിലവിളി കേള്‍ക്കുമെന്നതിന്റെ തെളിവാണ് ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഡാനിയേല്‍ ജേക്കബ് ബാസ്റ്റിന്റെ സിബിഎസ്ഇ പരീക്ഷയിലെ ഉയര്‍ന്ന മാര്‍ക്ക്. 500-ല്‍ 500

Read More »
Pope embraces orphans Nagul Samba compassion

പിതാവിന്റെ’വാത്സല്യമനുഭവിച്ച് ‘നഗുല്‍ സാംബ’; അനാഥരായ കുട്ടികളെ ഹൃദയത്തോട് ചേര്‍ത്ത് പാപ്പ…

യാവൂണ്ടോ/കാമറൂണ്‍: കാമറൂണിലെ യാവുണ്ടേയിലുള്ള ‘നഗുല്‍ സാംബ’ അനാഥാലയത്തിലെ കുട്ടികളെ പിതാവിന്റെ വാത്സല്യത്തോടെ ഹൃദയത്തോട് ചേര്‍ത്ത് മാര്‍പാപ്പ. മാതാപിതാക്കളുടെ സ്നേഹം ലഭിക്കാത്തതിന്റെ മുറിവുകള്‍ പേറുന്ന കുരുന്നുകളുടെ ഇടയിലേക്ക് പാപ്പ നടത്തിയ സന്ദര്‍ശനം, കരുണയുടെയും സ്നേഹത്തിന്റെയും അലയൊലികള്‍

Read More »
Pope plants olive tree peace St Augustine city

വിശുദ്ധ അഗസ്റ്റിന്റെ നഗരത്തില്‍ സമാധാനത്തിന്റെ ഒലിവ് മരം നട്ട് പാപ്പ…

അന്നാബ: വിശുദ്ധ അഗസ്റ്റിന്‍ മുപ്പതിലധികം വര്‍ഷം ബിഷപ്പായി സേവനമനുഷ്ഠിച്ച ഹിപ്പോയിലെ ചരിത്രപ്രധാനമായ ഇടങ്ങള്‍ സന്ദര്‍ശിച്ച് വിശുദ്ധന്റെ ‘പ്രിയ പുത്രന്‍’. നാല് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ലിയോ 14-ാമന്‍ പാപ്പ അള്‍ജീരിയയിലെ അന്നാബ

Read More »
Pope Cameroon Mass Japoma 2 million faithful

പാപ്പ ഇന്ന്  കാമറൂണില്‍; ജപ്പോമയിലെ പേപ്പല്‍ ദിവ്യബലിയില്‍ പ്രതീക്ഷിക്കുന്നത് 20 ലക്ഷം പേരെ

ഡുവാല/കാമറൂണ്‍:  ലിയോ 14-ാമന്‍ പാപ്പയുടെ ആഫ്രിക്കന്‍ പര്യടനത്തിന്റെ രണ്ടാം ഘട്ടമായ കാമറൂണ്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. യാവുണ്ടെ എന്‍സിമാലെന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന പാപ്പക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന് പ്രസിഡന്റും മറ്റ് ഉന്നത

Read More »
Pope Leo XIV longest apostolic journey Algeria

ചരിത്രത്തിലാദ്യമായി മാര്‍പാപ്പ അള്‍ജീരിയയുടെ മണ്ണില്‍

അള്‍ജിയേഴ്‌സ്: ചരിത്രത്തിലാദ്യമായി ഒരു മാര്‍പാപ്പ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ അള്‍ജീരിയയുടെ മണ്ണില്‍. 10 ദിവസം നീണ്ടുനില്‍ക്കുന്ന ലിയോ 14-ാമന്‍ പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് തുടക്കംകുറിച്ചുകൊണ്ടാണ് പാപ്പ അല്‍പ്പസമയം മുമ്പ് അള്‍ജീരിയയില്‍ വിമാനമിറങ്ങിയത്. ആഫ്രിക്കയിലെ

Read More »
Artemis II science and faith mission

ആര്‍ട്ടെമിസ് 2; ശാസ്ത്രവും വിശ്വാസവും കൈകോര്‍ത്ത  ദൗത്യം

പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് മനുഷ്യന്‍ നടത്തിയ തീര്‍ത്ഥയാത്രയായിരുന്നു നാസയുടെ ആര്‍ട്ടെമിസ്-2.  ചന്ദ്രന്റെ അരികിലേക്ക് യാത്രതിരിച്ച നാല് പേര്‍ വിജയകരമായി ഭൂമിയില്‍ തിരിച്ചെത്തിയപ്പോള്‍ ശാസ്ത്രവും വിശ്വാസവും ചേര്‍ന്ന് പുതിയൊരു കാവ്യം രചിക്കപ്പെടുകയായിരുന്നു. മനുഷ്യന്‍ ഭൂമിയില്‍നിന്ന് സഞ്ചരിച്ച ഏറ്റവും

Read More »
Fiat Mission Great Gathering of Mission begins

ഫിയാത്ത് മിഷന്റെ ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്  തുടക്കമായി

തൃശൂര്‍: ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന ഏഴാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്‍ (ജിജിഎം) തൃശൂര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ തുടങ്ങി. ഷംഷാബാദ് അതിരൂപതാ അധ്യക്ഷന്‍ മാര്‍ പ്രിന്‍സ് പാണങ്ങാടന്‍ അര്‍പ്പിച്ച ദിവ്യബലിയോടെ ഏഴാമത് ജിജിഎം ഗ്രേറ്റ്

Read More »
Bishop Pallikkaparambill 100th birthday

നൂറാം ജന്മദിനം; മാര്‍ പള്ളിക്കാപ്പറമ്പിലിന് ആശംസകളുമായി മെത്രാന്മാര്‍

പാലാ: നൂറാം ജന്മദിനത്തില്‍ ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന് ആശംസകളുമായി മെത്രാന്മാര്‍. പാലാ ബിഷപ്സ് ഹൗസില്‍ ചേര്‍ന്ന അനുമോദന സമ്മേളനം കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. മാര്‍ പള്ളിക്കാപ്പറമ്പിൽ ശരിയായ പാത

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.