Kerala

Pope to attend AKCC Global Meeting

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ മീറ്റില്‍ ലിയോ പാപ്പ പങ്കെടുക്കും

കൊച്ചി: 108 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കത്തോലിക്ക കോണ്‍ഗ്രസിന്റെ ഗ്ലോബല്‍ മീറ്റ് ഒക്ടോബര്‍ 19 മുതല്‍ 23 വരെ റോമില്‍ വെച്ച് നടക്കും. ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാകുന്ന ഈ സമ്മേളനത്തില്‍

Read More »
Irinjalakuda Diocese Family Conference

ഇരിങ്ങാലക്കുട രൂപതാ കുടുംബ സമ്മേളനം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത കുടുംബവ ര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി രൂപതയിലെ 141 ഇടവകകളിലെ കുടുംബയൂണിറ്റ് ഭാരവാഹികളുടെ മഹാസംഗമം ജൂലൈ അഞ്ചിന് രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയങ്കണത്തില്‍ നടക്കും. ഉന്നത

Read More »
KCYM Youth Day celebration in Idukki

കെസിവൈഎം സംസ്ഥാന യുവജന ദിനാഘോഷം ഇടുക്കിയില്‍

ഇടുക്കി: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ സംസ്ഥാന യുവജന ദിനാഘോഷം ‘കെയ്‌റോസ് 2026’ കെസിവൈഎം ഇടുക്കി രൂപതയുടെ ആതിഥേയത്വത്തില്‍ മുരിക്കാ ശേരി സെന്റ് മേരീസ് എച്ച്എസ്എസില്‍ ജൂലൈ 5 ഞായറാഴ്ച നടക്കും.കെസിബിസി

Read More »
Dukrana and SyroMalabar Church Day

ദുക്‌റാന തിരുനാളും സീറോമലബാര്‍ സഭാദിനാഘോഷവും

കാക്കനാട്: സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സഭാദിനാഘോഷവും ദുക്‌റാന തിരുനാള്‍ ആഘോഷവും പ്രൗഢോജ്വലമായി നടന്നു. മേജര്‍ ആര്‍ച്ചു ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പതാകയുയര്‍ത്തിയ തോടെയാണ് മാര്‍തോമാ നസ്രാണികളുടെ

Read More »
Sister Sujitha Dicastery for the Clergy

സിസ്റ്റര്‍ സുജിതയ്ക്ക് വൈദികര്‍ക്കായുള്ള ഡിക്കാസ്റ്ററിയില്‍പുതിയ ദൗത്യം

നെയ്യാറ്റിന്‍കര: വത്തിക്കാന്റെ വൈദികര്‍ക്കായുള്ള ഡിക്കാസ്റ്ററി സെക്രട്ടറി ബിഷപ് കാര്‍ലോ റോബെര്‍ട്ടോ മരിയ റദെയെല്ലിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായി മലയാളിയായ സിസ്റ്റര്‍ സുജിത സേവ്യര്‍  ഒ.എസ്.എച്ച്.ജെ- യെ നിയമിച്ചു. നെയ്യാറ്റിന്‍കര രൂപയിലെ ചുള്ളിമാനൂര്‍ തിരുഹൃദയ ഫൊറോന ഇടവകാംഗവും

Read More »
Thiruvananthapuram Latin Archdiocese 90th anniversary

തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നവതി ആഘോഷങ്ങള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപത സ്ഥാപിതമായതിന്റെ നവതി ആഘോഷങ്ങള്‍ക്ക് തുടക്കമായി. പാളയം സെന്റ് ജോസഫ്‌സ് ഭദ്രാസന ദൈവാലയത്തില്‍ അതിരൂപത സഹായമെത്രാന്‍ ബിഷപ് ഡോ. ക്രിസ്തുദാസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ നവതി ആഘോഷങ്ങള്‍ ഔദ്യോഗികമായി

Read More »
Malayalam translation of Pope Leo XIV's first encyclical

ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ പ്രഥമ ചാക്രികലേഖനത്തിന്‍റെ മലയാളം പരിഭാഷ ‘മാനവമഹത്ത്വം’ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ലെയോ മാര്‍പാപ്പയുടെ പ്രഥമ ചാക്രികലേഖനമായ ‘മാഗ്നിഫിക്ക ഹ്യുമാനിറ്റാസി’ന്റെ മലയാള പരിഭാഷ ‘മാനവമഹത്ത്വം’ പ്രകാശനം ചെയ്തു. തിരുവനന്തപുരം ലൂര്‍ദ് ഫോറോനാ ദേവാലയത്തില്‍ നടന്ന  ചടങ്ങില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍

Read More »
Cardinal Cleemis Episcopal Silver Jubilee

കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മെത്രാഭിഷേക രജതജൂബിലി; ‘ദൈവബന്ധത്തിന്റെ പ്രകാശവും സാക്ഷ്യവും ഇടയവഴികളില്‍’ പ്രകാശനം ചെയ്തു

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍  ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മെത്രാഭിഷേകത്തിന്റെ രജതജൂബി ലിയുടെ  ഭാഗമായി  ‘ദൈവബന്ധത്തിന്റെ പ്രകാശവും സാക്ഷ്യവും ഇടയവഴികളില്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു.

Read More »
Fr Xavier Khan Vattayil Grand Youth Conference

ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്റ് യൂത്ത് കോണ്‍ഫ്രന്‍സ്; സന്ദേശ യാത്ര തുടങ്ങി

പാലക്കാട്: അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്റ് യൂത്ത് കോണ്‍ഫ്രന്‍സ് ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ നടക്കും. നിലവിലെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ ശുശ്രൂഷകളില്‍ പങ്കാളിയാകും.

Read More »
CSN Sisters rescue abandoned newborn

വഴിയോരത്ത് ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിന് സ്‌നേഹത്തണലൊരുക്കി സിഎസ്എന്‍ സിസ്റ്റേഴ്‌സ്

കൊച്ചി: രാത്രിയില്‍ തട്ടുകടയുടെ ബെഞ്ചില്‍ ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിന് സ്‌നേഹക്കുട നിവര്‍ത്തി സിഎസ്എന്‍ സിസ്റ്റേഴ്‌സ്. പിറന്ന് മണിക്കൂറുകള്‍ക്കമാണ് കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടത്. കുഞ്ഞിന് സ്‌നേഹവും കരുതലുമായി ചേര്‍ത്തുപിടിക്കുകയാണ് അങ്കമാലി, എടക്കുന്നില്‍ സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് (സിഎസ്എന്‍) സന്യാസിനിമാരുടെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.