കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മെത്രാഭിഷേക രജതജൂബിലി; ‘ദൈവബന്ധത്തിന്റെ പ്രകാശവും സാക്ഷ്യവും ഇടയവഴികളില്‍’ പ്രകാശനം ചെയ്തു

Cardinal Cleemis Episcopal Silver Jubilee

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍  ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മെത്രാഭിഷേകത്തിന്റെ രജതജൂബി ലിയുടെ  ഭാഗമായി  ‘ദൈവബന്ധത്തിന്റെ പ്രകാശവും സാക്ഷ്യവും ഇടയവഴികളില്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു.

തിരുവനന്തപുരം മേജര്‍ അതിഭദ്രാസന വൈദിക നായ ഫാ. തോംസണ്‍ രചിച്ച പുസ്തകം റോമില്‍ നടന്ന യൂറോപ്പ്-യുകെ കണ്‍വെന്‍ഷനില്‍ വെച്ചായിരുന്നു പ്രകാശനം ചെയ്തത്.  

ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് പുസ്തകത്തിന്റെ ആദ്യപ്രതി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തക്ക് നല്‍കിയാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.

ചടങ്ങില്‍ പരസ്ത്യ സഭകള്‍ക്കായുള്ള കാര്യാല യത്തിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ് മൈക്കല്‍ ജലാഖ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്, സഭയി ലെ മറ്റ് ബിഷപ്പുമാര്‍, യൂറോപ്പ്-യുകെ മേഖലകളിലെ നൂറുകണക്കിന് വിശ്വാസികള്‍ എന്നിവര്‍ പങ്കു ചേര്‍ന്നു.

കോഴിക്കോട് സോഫിയാ ബുക്‌സാണ് ‘ദൈവബന്ധത്തിന്റെ പ്രകാശവും സാക്ഷ്യവും ഇടയവഴികളില്‍’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Related Articles
Gianna Yatra of Angels Army inspires faithful

ഏഞ്ചല്‍സ് ആര്‍മിയിലെ ജിയാന യാത്രയായി; ‘ നാളെ യേശുവുമായുള്ള മകളുടെ വിവാഹമാണെന്ന് ‘ സുവിശേഷകയായ അമ്മ

കോഴിക്കോട്: വാഹനാപകടത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന മകളുടെ ജീവന്‍ നഷ്ടപ്പെടു ന്നതിന് തൊട്ടുമുമ്പ് പ്രീത ഷാജി എന്ന അമ്മ പറഞ്ഞ വാക്കുകള്‍ ആരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു. ‘നാളെ എന്റെ മകളുടെ യേശുവുമായുള്ള വിവാഹമാണ്; ഞങ്ങളുടെ കുടുംബത്തിലെ

Read More »
Malankara Syrian Catholic Church Europe UK Convention Rome

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പ്രഥമ യൂറോപ്പ്- യുകെ കണ്‍വന്‍ഷന്‍ റോമില്‍

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പ് – യുകെ കണ്‍വന്‍ഷന്‍ ജൂണ്‍ 13 മുതല്‍ 15 വരെ റോമില്‍ നടക്കും. ‘വിശ്വാസത്തിലും സ്‌നേഹത്തിലും ഒന്നായി’ (United in Faith and Love) എന്നതാണ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.