
എസ്.ബി കോളജ് ശതാബ്ദി; ഗവേഷണകേന്ദ്രം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
ചങ്ങനാശേരി: ചങ്ങനാശേരി സെന്റ് ബെര്‍ക്കുമന്‍ സ് (SB College) കോളേജിന്റെ ശതാബ്ദിയോടനു ബന്ധിച്ച് ആരംഭിക്കുന്ന അത്യാധുനിക ഗവേഷണ കേന്ദ്രമായ ഡോ. കെ.എം എബ്രഹാം സെന്റര്‍ ഫോര്‍ എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ ഉദ്ഘാടനം ഫെബ്രുവരി 28ന്








