ദൈവത്തിന്റെ പ്രിയ ഗായകന്‍ യാത്രായായി: ഫാ. ജസ്റ്റിന്‍ പനയ്ക്കലിന് ആദരാഞ്ജലികളര്‍പ്പിച്ച് ആര്‍ച്ചുബിഷപ് കളത്തിപറമ്പില്‍

Archbishop Joseph Kalathiparambil Remembers Fr Justin Panackal

കൊച്ചി: പൈതലാം യേശുവെ, ഉമ്മവച്ചുമ്മ വച്ചുണര്‍ത്തിയ …തുടങ്ങി മലയാളികള്‍ എന്നും പ്രിയത്തോടെ നെഞ്ചിലേറ്റുന്ന അനേകം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ അനശ്വര സംഗീതജ്ഞന്‍  ഫാ. ജസ്റ്റിന്‍ പനക്കല്‍ ഒസിഡിക്ക് ആദരാഞ്ജലികളര്‍പ്പിച്ച് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപറമ്പില്‍.

ദൈവത്തിന്റെ പ്രിയ ഗായകന്‍ യാത്രയായെന്ന് അനുശോചന സന്ദേശത്തില്‍ ആര്‍ച്ചുബിഷപ് കളത്തിപറമ്പില്‍ പറഞ്ഞു.

തന്റെയും അതുപോലെ നിരവധി മെത്രാന്‍ മാരുടെയും വൈദികരുടെയും സന്യസ്തരുടെയും ഗുരുവും സന്യാസ ശ്രേഷ്ഠനുമായ ജസ്റ്റിന്‍ പനക്കലച്ചന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. ആ വന്ദ്യ പുരോഹിതന്റെ വിയോഗത്തില്‍ വരാപ്പുഴ അതിരൂപതയുടെ പേരിലുള്ള ആത്മാര്‍ത്ഥമായ അനുശോചനങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു; അനുശോചന സന്ദേശത്തില്‍ പറയുന്നു.

Related Articles
Mar Pampany calls for review of low-alcohol liquor budget proposal

വീര്യം കുറഞ്ഞ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ബജറ്റ് നിര്‍ദ്ദേശം പുനഃപരിശോധിക്കണം: മാര്‍ പാംപ്ലാനി

കൊച്ചി: വീര്യം കുറഞ്ഞ മദ്യത്തെ പ്രോത്സാഹിപ്പി ക്കുന്ന സംസ്ഥാന ബജറ്റിലെ നിര്‍ദേശം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. വീര്യം കുറഞ്ഞത് എന്നപേരില്‍ നാട്ടില്‍ മദ്യം സുലഭമാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍  ദുഃഖകരമാണെന്ന് അദ്ദേഹം

Read More »
Archbishop Kalathiparambil congratulates new cabinet

പുതിയ മന്ത്രിസഭയ്ക്ക് ആശംസകള്‍ നേര്‍ന്ന് ആര്‍ച്ചുബിഷപ് കളത്തിപ്പറമ്പില്‍

കൊച്ചി: വി.ഡി സതീശന്റെ നേതൃത്വത്തില്‍  സ്ഥാനമേറ്റ 13 -ാമത് കേരള  മന്ത്രിസഭയ്ക്ക് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വിജയാശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു.  ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് മുന്നേറാനും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക മാറ്റങ്ങള്‍ സൃഷ്ടിക്കുവാനും

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.