ഈസ്റ്റര്‍ നല്‍കുന്നത് സ്‌നേഹത്തിന്റെയും ക്ഷമയുടെയും സന്ദേശം

Bishop Ambrose Puthenveettil Easter message

കോട്ടപ്പുറം: സംഘര്‍ഷങ്ങള്‍ നിറഞ്ഞുനില്ക്കുന്ന കാലഘട്ടത്തില്‍ ഈസ്റ്റര്‍ സ്‌നേഹത്തിന്റെയും ക്ഷമയുടെയും സന്ദേശമാണ് നല്‍കുന്നതെന്ന് കോട്ടപ്പുറം രൂപത ബിഷപ് ഡോ. ആംബ്രോസ് പുത്തന്‍വീട്ടില്‍. മറ്റുള്ളവരെ മനസിലാക്കാനും ക്ഷമിക്കാനും ഒത്തൊരുമയോടെ ജീവിക്കുവാനും ഈസ്റ്റര്‍ നമ്മെ ആഹ്വാനം ചെയ്യുന്നു.

 ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങള്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയമാണ്.  ഈസ്റ്റര്‍ വെറുമൊരു ആഘോഷമല്ല മറിച്ച് ജീവിതത്തിന്റെ പുതിയ തുടക്കത്തെ പ്രതിനിധീകരിക്കുന്ന ആത്മീയ അനുഭവമാണ്; ഡോ. പുത്തന്‍വീട്ടില്‍ പറഞ്ഞു.

പ്രത്യാശയാണ് ഈസ്റ്ററിന്റെ പ്രധാന സന്ദേശം. ജീവിതത്തിലെ പരാജയങ്ങളും വേദനകളും നമ്മെ തളര്‍ത്തുമ്പോള്‍ ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ മാതൃക നമ്മെ വീണ്ടും ഉയര്‍ന്നുനില്‍ക്കാന്‍ പ്ര ചോദിപ്പിക്കുന്നു.

ശരിയും തെറ്റും തിരിച്ചറിഞ്ഞു ശരിയില്‍ ഉറച്ചുനില്‍ക്കാനുള്ള വൈഭവമാണ് ഉയിര്‍ത്തെഴുന്നേല്പ് സമ്മാനിക്കുന്നതെന്ന് ബിഷപ് പുത്തന്‍വീട്ടില്‍ പറഞ്ഞു.

Related Articles
Sayan forgives conductor

കണ്ടക്ടറോടു ക്ഷമിച്ച സയാനു കൊടുക്കാം ഒരു കയ്യടി

തങ്ങളെക്കൂടി ബസില്‍ കയറ്റണമെന്ന് കണ്ടക്ടറോടു അപേക്ഷിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്. തൃശൂര്‍ ജില്ലയിലെ വടക്കഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാന്റിലായിരുന്നു ആ സംഭവം നടന്നത്. ഞങ്ങള്‍ക്കും വീട്ടില്‍ പോകേണ്ടേ ചേട്ടാ എന്നു ചോദിച്ചപ്പോള്‍

Read More »
Pope answers Desiree's question about forgiveness

‘അമ്മയെ കൊല്ലാന്‍ നോക്കിയ അപ്പനോട് ഞാന്‍ എങ്ങനെ ക്ഷമിക്കും?’; ഡെസിറേയുടെ ചോദ്യത്തിന് ലേപനമായി പാപ്പയുടെ മറുപടി

ബാഴ്സലോണ: ബാഴ്സലോണയിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ പതിനായിരക്കണക്കിന് യുവജനങ്ങളെ സാക്ഷിനിര്‍ത്തി, ഹൃദയഭേദകമായ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച മൂന്ന് യുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ക്രിസ്തുവിന്റെ കരുണയുടെ ലേപനമായി ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ഹൃദയപൂര്‍വമായ  മറുപടികള്‍. സ്പെയിന്‍ സന്ദര്‍ശനത്തിന്റെ നാലാം

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.