
എഫ്‌സിആര്‍എ ഭേദഗതികള്‍ക്കെതിരെ കെഎല്‍സിഎ
കൊച്ചി: വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്സിആര്‍എ-യില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതികള്‍ക്കെതിരെ കെഎല്‍സിഎ വരാപ്പുഴ അതിരൂപത മാനേജിംഗ് കൗണ്‍സില്‍ പ്രതിഷേധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്ന പ്രതിഷേധങ്ങളെ അവഗണിക്കുന്ന കേന്ദ്ര








