ഈസ്റ്റര്‍ ദിനത്തിലെ എട്രന്‍സ് മാറ്റാം; അപേക്ഷിക്കാനുള്ള അവസാന ദിവസം ഇന്ന്

entrance exam reschedule Easter last date apply today

ന്യൂഡല്‍ഹി: അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയായ (ജെഇഇ) ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ അഞ്ചിന് എഴുതാന്‍ അസൗകര്യമുള്ള വിദ്യാര്‍ത്ഥികള്‍  jeemain.query@nta.ac.in എന്ന ഇ-മെയിലിലേക്ക് പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് സന്ദേശം അയക്കണമെന്ന് പരീക്ഷ ഏജന്‍സി (എന്‍ടിഎ) അറിയിച്ചു. ഇന്നാണ് (മാര്‍ച്ച് 28) അപേക്ഷിക്കാനുള്ള അവസാന ദിവസം.

പകരം ഏതു ദിവസമാണ് എന്‍ട്രന്‍സ് നടത്തുന്നതെന്ന വിവരം എന്‍ടിഎ അറിയിച്ചിട്ടില്ല. പെസഹാ, ഈസ്റ്റര്‍ ദിനത്തില്‍ അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ നടത്തുന്നതിനെതിരെ കെസിബിസി അടക്കമുള്ള ക്രൈസ്തവ സംഘടനകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെട്ട് ഇങ്ങനെയൊരു തീരുമാനം എടുത്തത്.

Related Articles
school and missionaries transformed village

ഒരു സ്‌കൂളും മിഷനറിമാരും ചേര്‍ന്ന് മുഖച്ഛായ മാറ്റിയെഴുതിയ ഗ്രാമം

ഷില്ലോങ്(മേഘാലയ): വ്യക്തികളെ വിജയത്തിലേക്കു നയിച്ച അനുഭവങ്ങള്‍ വിദ്യാലയങ്ങളുടെ ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍, അതില്‍നിന്നു വ്യത്യസ്തമായി ഗ്രാമത്തെത്തന്നെ ഒരു കത്തോലിക്കാ സ്‌കൂള്‍ മാറ്റിമറിച്ച അനുഭവമാണിത്. മേഘാലയയിലെ ഷില്ലോങ് അതിരൂപതയില്‍നിന്നാണ് ഈ വ്യത്യസ്തമായ വാര്‍ത്ത. ഖാസി വിഭാഗത്തില്‍പ്പെട്ട

Read More »
Malayali boy novelist Yohan

അക്ഷരലോകത്തെ അത്ഭുതമായി മലയാളി ബാലന്‍; 5-ാം ക്ലാസില്‍ ആദ്യ നോവലെഴുതിയ യോഹന്റെ നോവല്‍ പരമ്പര ശ്രദ്ധ നേടുന്നു

പാലാ: വായനയും എഴുത്തും ഡിജിറ്റല്‍ സ്‌ക്രീനുകളിലേക്ക് ചുരുങ്ങുന്ന കാലത്ത്, അക്ഷരങ്ങള്‍ കൊണ്ട് വിസ്മയം സൃഷ്ടിക്കുകയാണ് പന്ത്രണ്ട് വയസുകാരനായ യോഹന്‍ ജോസഫ് ബിജു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പുറത്തിറക്കിയ തന്റെ ആദ്യ നോവലിന്റെ തുടര്‍ച്ചയായി  രണ്ടാമത്തെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.