top highlighted news

Varapuzha Archdiocese pays tribute to people's representatives

ജനപ്രതിനിധികള്‍ക്ക് വരാപ്പുഴ അതിരൂപതയുടെ ആദരം

കൊച്ചി: സമൂഹത്തിലും സഭയിലും രാഷ്ട്രീയത്തിലും മികച്ച മാതൃകകളായി പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറാന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പില്‍. വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതിയുടെ നേതൃത്വത്തില്‍ വരാപ്പുഴ അതിരൂപതാംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് നല്‍കിയ

Read More »
Rededicating America to God

സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികം; അമേരിക്കയെ ദൈവത്തിന് പുനഃപ്രതിഷ്ഠിക്കുന്നു 

വാഷിംഗ്ടണ്‍ ഡിസി:  മെയ് 17-ന് വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ മാളില്‍ വെച്ച് അമേരിക്കയെ ‘ദൈവത്തിന് കീഴിലുള്ള ഒരു രാഷ്ട്രമായി’  വീണ്ടും സമര്‍പ്പിക്കുമെന്ന ചരിത്രപരമായ പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിംഗ്ടണ്‍ ഡിസിയില്‍  നടന്ന

Read More »
Archdiocese of Varapuzha celebrates the year of Saint Francis of Assisi

വിശുദ്ധ ഫ്രാന്‍സിസിന്റെ വര്‍ഷത്തിന് വരാപ്പുഴ അതിരൂപതയില്‍ ഏഴിന് തുടക്കംകുറിക്കും

കൊച്ചി: അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ വര്‍ഷത്തിന് വരാപ്പുഴ അതിരൂപതയില്‍ ഫെബ്രുവരി ഏഴിന് തുടക്കം കുറിക്കുന്നു. വൈകുന്നേരം ആറിന് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നടക്കുന്ന ദിവ്യബലി മധ്യേ അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ വര്‍ഷത്തിന്

Read More »
Pope Holy Week schedule

വത്തിക്കാനിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍; കൊളോസിയത്തിലെ കുരിശിന്റെ വഴിയില്‍ പാപ്പ പങ്കെടുക്കും

വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ പാപ്പയുടെ സ്ഥാനാരോഹണത്തിന് ശേഷമുള്ള ആദ്യ വിശുദ്ധവാരത്തോടനുബന്ധിച്ച് വത്തിക്കാനില്‍ നടക്കാനിരിക്കുന്ന പേപ്പല്‍ തിരുക്കര്‍മങ്ങളുടെ വിശദമായ സമയക്രമം വത്തിക്കാന്‍ ലിറ്റര്‍ജിക്കല്‍ സെലിബ്രേഷന്‍സ് ഓഫീസ് പുറത്തുവിട്ടു. ലിയോ 14-ാമന്‍ പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന

Read More »
US Government Ends Funding for Aborted Fetal Tissue Research

ഗര്‍ഭഛിദ്രത്തിനിരായ കുട്ടികളുടെ ഭ്രൂണകോശങ്ങള്‍ഉപയോഗിച്ച്  നടത്തുന്ന ഗവേഷണങ്ങള്‍ക്ക് യുഎസില്‍ഇനി സാമ്പത്തിക സഹായമില്ല

വാഷിംഗ്ടണ്‍ ഡിസി:  ഗര്‍ഭഛിദ്രത്തിനിരായ കുട്ടികളുടെ ഭ്രൂണകോശങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഗവേഷണങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം യുസിലെ പ്രധാന ഫെഡറല്‍ ആരോഗ്യ ഗവേഷണ സ്ഥാപനമായ എന്‍ഐഎച്ച് നിര്‍ത്തലാക്കി.  ഗര്‍ഭസ്ഥ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് വേണ്ടി വര്‍ഷം തോറും നടത്തി

Read More »
High Court Blocksillegal land acquisition Christian college

139 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ കോളജിന്റെ ഭൂമി നിയമവിരുദ്ധമായി ഏറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

ഇന്‍ഡോര്‍ (മധ്യപ്രദേശ്): ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിസ്തുല സംഭാവനകള്‍ നല്‍കിയ 139 വര്‍ഷം പഴക്കമുള്ള  ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭൂമി നിയമവിരുദ്ധമായി ഏറ്റെടുക്കാനുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി തടഞ്ഞു. 1887-ല്‍ സ്ഥാപിതമായ ഇന്‍ഡോര്‍

Read More »
Pope’s prayer intention February

മാറാരോഗികളായ കുട്ടികളെ ഫെബ്രുവരി മാസത്തില്‍ചേര്‍ത്തുപിടിച്ച് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വേദനകളുടെ മധ്യത്തിലൂടെ കടന്നുപോകുന്ന മാറാരോഗികളായ കുട്ടികളുടെ ചിരി ദൈവരാജ്യത്തിന്റെ സാക്ഷ്യമാണെന്ന് ലിയോ 14 -ാമന്‍ പാപ്പ. മാറാരോഗികളായ കുട്ടികള്‍ക്കു വേണ്ടിയുള്ള ഫെബ്രുവരി മാസത്തെ പാപ്പയുടെ പ്രത്യേക പ്രാര്‍ത്ഥനാനിയോഗത്തിന്റെ വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

Read More »
Mar Mathew Arakkal silver jubilee

മാര്‍ മാത്യു അറയ്ക്കല്‍ മെത്രാഭിഷേക രജതജൂബിലി നിറവില്‍; ആശംസകളര്‍പ്പിച്ച് കാഞ്ഞിരപ്പള്ളി രൂപത

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായിരുന്ന മാര്‍ മാത്യു അറയ്ക്കലിന് മെത്രാഭിഷേക രജത ജൂബിലി ആശംസകളര്‍പ്പിച്ച് കാഞ്ഞിരപ്പള്ളി രൂപത. കാഞ്ഞിരപ്പള്ളി രൂപതയുടെ തൃതീയ ഇടയനായി മേല്‍പ്പട്ട ശുശ്രൂഷ നിര്‍വഹിച്ച മാര്‍ മാത്യു അറയ്ക്കലിന് ആദരവര്‍പ്പിച്ച് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍

Read More »
CBCI honors P.V. Marykutty

ക്രിസ്റ്റീന്‍ സ്ഥാപക ഡയറക്ടര്‍ പി.വി മേരിക്കുട്ടിക്ക് സിബിസിഐയുടെ ആദരവ്

കോട്ടയം: അര നൂറ്റാണ്ടോളമായി ലോകത്തെമ്പാടുമുള്ള കുട്ടികളോടു സുവിശേഷം പറയുന്ന ക്രിസ്റ്റീന്‍’ സ്ഥാപക ഡയറക്ടര്‍ പി.വി മേരിക്കുട്ടിക്കു ഭാരതത്തിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ'(സിബിസിഐ) ആദരവ്.   ബംഗളൂരു സെന്റ് ജോണ്‍സ് അക്കാദമി ഓഫ്’ഹെല്‍ത്ത് സയന്‍സില്‍ നടക്കുന്ന

Read More »
No Permission Needed for Prayer at Home Allahabad HC

സ്വകാര്യ സ്ഥലങ്ങളിലെ പ്രാര്‍ത്ഥനാ യോഗങ്ങള്‍ക്ക് അനുമതി ആവശ്യമില്ല; നിര്‍ണായക ഉത്തരവുമായി അലഹബാദ് ഹൈക്കോടതി

അലഹബാദ് (ഉത്തര്‍പ്രദേശ്): സ്വകാര്യ സ്ഥലങ്ങളില്‍ മതപരമായ പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ നടത്താന്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ അനുമതി ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. ക്രൈസ്തവര്‍ ആരാധനാലയങ്ങളിലും സ്വന്തം വീടുകളിലും നടത്തുന്ന പ്രാര്‍ത്ഥനകള്‍ തടസപ്പെടുത്തുന്നതും പ്രാര്‍ത്ഥിക്കാനുള്ള അവകാശംവരെ ചോദ്യംചെയ്യപ്പെടുന്നതും

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.