
കണ്ണൂര്‍ രൂപതാ വൈദിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടത്തി
കണ്ണൂര്‍: കണ്ണൂര്‍ രൂപതയിലെ വൈദിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടത്തി. കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുരിശിന്റെ വഴി നടത്തിയത്. രൂപതയിലെ








