
പുതിയതായി കണ്ടെത്തിയ നിശാശലഭത്തിന് ലിയോ 14-ാമന്‍ പാപ്പയുടെ പേര്
ഏഥന്‍സ്/ഗ്രീസ്: പുതിയതായി കണ്ടെത്തിയ നിശാശലഭത്തിന് കത്തോലിക്ക സഭയുടെ തലവനായ ലിയോ 14-ാമന്‍ പാപ്പയുടെ പേര് നല്‍കി ഗവേഷകര്‍. മെഡിറ്ററേനിയന്‍ ദ്വീപായ ക്രീറ്റില്‍ നിന്ന് കണ്ടെത്തിയ പുതിയ ഇനം ശലഭത്തിന് ലിയോ 14-ാമന്‍ പാപ്പയോടുള്ള ആദരസൂചകമായി








