Latest News

Palayur Pilgrimage 2026

പാലയൂർ മഹാതീർത്ഥാടനം 22-ന്; കർദിനാൾ ആന്റണി പൂല ഉദ്ഘാടനം ചെയ്യും

തൃശൂർ: ചരിത്രപ്രസിദ്ധമായ പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിലേക്ക് തൃശൂർ അതിരൂപത നടത്തുന്ന 29-ാമത് മഹാതീർത്ഥാടനം ഈ മാസം 22-ന് നടക്കും. എ.ഡി. 52-ൽ വിശുദ്ധ തോമാശ്ലീഹാ സ്ഥാപിച്ച പാലയൂർ പള്ളിയിലേക്കുള്ള ഈ വർഷത്തെ പദയാത്രയുടെ

Read More »
Maharashtra anti conversion bill protest

മഹാരാഷ്ട്ര മതപരിവർത്തന നിരോധന ബിൽ: 35 ഓളം സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്

മുംബൈ: മഹാരാഷ്ട്ര സർക്കാർ പ്രാബല്യത്തിൽ വരുത്താനൊരുങ്ങുന്ന വിവാദ മതപരിവർത്തന നിരോധന നിയമത്തിനെതിരെ (മഹാരാഷ്ട്ര ധർമ്മ സ്വാതന്ത്ര്യ അധിനിയം, 2026) ബോംബെ അതിരൂപതയും കത്തോലിക്കാ പ്രസ്ഥാനങ്ങളും ഉൾപ്പെടെ സംസ്ഥാനത്തെ 35-ഓളം സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

Read More »
St Patrick’s Church Kozhikode fire case

കോഴിക്കോട് സെന്റ് പാട്രിക്‌സ് ദേവായത്തിന് തീവച്ച കേസ്; പ്രതി അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് പുഷ്പ ജംഗ്ഷനിലെ സെന്റ് പാട്രിക്‌സ് കത്തോലിക്ക ദേവാലയത്തിന് തീവച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ഒഡീഷ സ്വദേശിയായ ജയന്ത് നായിക് ആണ് പൊലീസ് പിടിയിലായത്. ശനിയാഴ്ച (മാര്‍ച്ച് 7) പുലര്‍ച്ചെയായിരുന്നു

Read More »
Yesunama Stuthi Sathakam music album release

യേശുനാമസ്തുതി ശതകം സംഗീത ആല്‍ബം പ്രകാശനം ചെയ്തു

കാക്കനാട്: പാടുംപാതിരി എന്നറിയപ്പെടുന്ന റവ. ഡോ. പോള്‍ പൂവത്തിങ്കലും സംഘവും കര്‍ണാടിക് സംഗീതത്തിലെ രേവതി രാഗത്തില്‍ ഒരുക്കിയ ദിവ്യ സംഗീതൗഷധമായ ‘യേശുനാ മസ്തുതി ശതകം’ സംഗീത ആല്‍ബം (Yesunama Stuthi Sathakam music album)

Read More »
Lebanese Christians seek God's protection

‘ഞങ്ങള്‍ ഇവിടെ തുടുരും, ദൈവത്തിന്റെ സംരക്ഷണം തേടും’;ലബനീസ് ക്രൈസ്തവര്‍ 

റമൈഷ് /ലബനന്‍: ഇസ്രായേല്‍ സൈന്യം നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് അതിര്‍ത്തി ഗ്രാമങ്ങളില്‍ തുടരാനുള്ള തീരുമാനവുമായി ലബനീസ് ക്രൈസ്തവര്‍. തങ്ങള്‍ പിറന്നു വീണ മണ്ണില്‍ നിന്ന് ഒരിക്കല്‍ പോയാല്‍ പിന്നെ ഇവിടേക്കൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന തിരിച്ചറിവില്‍

Read More »
Bihar anti conversion law

ബീഹാറും മതപരിവര്‍ത്തന നിരോധന നിയമത്തിലേക്ക്; എന്താണ് ഇന്ത്യയില്‍ സംഭവിക്കുന്നത്?

മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാനുള്ള നടപടിക്രമങ്ങളിലാണ് ബീഹാര്‍ നിയമസഭ. അതിനുള്ള പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച ബിജെപി എംഎല്‍എ മിഥിലേഷ് തിവാരി വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന വ്യാജകണക്കുകളുടെ പട്ടിക സഭയില്‍ നിരത്തിയിരുന്നു. ഇന്ത്യയിലെ ശരാശരി ജനസംഖ്യാ

Read More »
Archbishop Chakkalakal on responsible media

സത്യത്തെ വെളിപ്പെടുത്താനുള്ള ജാഗ്രത മാധ്യമ ശൈലിയാകണം: ആര്‍ച്ചുബിഷപ് ചക്കാലയ്ക്കല്‍

കൊച്ചി: സത്യത്തെ വെളിപ്പെടുത്താനുള്ള നിതാന്ത  ജാഗ്രത മാധ്യമശൈലിയാകണമെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാല യ്ക്കല്‍. കേരള കത്തോലിക്കാ സഭയിലെ രൂപതക ളിലെയും സന്യാസ സഭകളിലെയും പിആര്‍ ഒമാ രുടെയും മീഡിയ, ജാഗ്രത

Read More »
High Court says crucifix not proof of religious conversion

ക്രൂശിതരൂപം മതപരിവര്‍ത്തനത്തിന് തെളിവല്ലെന്ന് ഹൈക്കോടതി

മുംബൈ: ക്രൂശിതരൂപവും യേശുവിന്റെ ചിത്രവും മതപരിവര്‍ത്തനത്തിന് തെളിവല്ലെന്ന് മുംബൈ ഹൈക്കോടതിയുടെ ചരിത്രപരമായ വിധി. വീട്ടില്‍ ക്രൂശിത രൂപമോ യേശുക്രിസ്തുവിന്റെ ചിത്രമോ ഉണ്ടെന്നതുകൊണ്ട് മതം മാറിയെന്നോ തന്റെ ഹിന്ദു ജാതി ഉപേക്ഷിച്ചെന്നോ അര്‍ത്ഥമാക്കുന്നില്ലെന്ന് ഉത്തരവില്‍ പറയുന്നു.

Read More »
Churches reopen for prayer in Kuwait and Bahrain

പ്രാര്‍ത്ഥനയ്ക്കായി കുവൈറ്റിലെയും ബഹ്‌റിനിലെയും ദൈവാലയങ്ങള്‍ തുറക്കുന്നു

മനാമ/ബഹ്‌റിന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായി കുവൈറ്റിലെയും ബഹ്‌റിനിലെയും ദൈവാലയങ്ങള്‍ തുറക്കുമെന്ന്  വടക്കന്‍ അറേബ്യ അപ്പസ്‌തോലിക്ക് വികാരിയേറ്റിന്റെ ചുമതല വഹിക്കുന്ന ബിഷപ് ആള്‍ഡോ ബെറാര്‍ഡി ഒഎസ്എസ്റ്റി അറിയിച്ചു. മനാമയിലെ സേക്രഡ് ഹാര്‍ട്ട്

Read More »
Vatican role in AI ethics

എഐയുടെ ധാർമികതഉറപ്പാക്കുന്നതിൽ വത്തിക്കാന്റെപങ്ക് നിർണായകം

വത്തിക്കാന്‍ സിറ്റി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ലോകത്തിന് നല്‍കുന്ന സാധ്യതകളെയും അത് ഉയര്‍ത്തുന്ന ഗൗരവകരമായ വെല്ലുവിളികളെയും കുറിച്ച് വത്തിക്കാനില്‍ സെമിനാര്‍ സംഘടിപ്പിച്ചു. വത്തിക്കാന്‍ സാമ്പത്തിക കാര്യാലയവും ലേബര്‍ ഓഫീസും  സംയുക്തമായാണ് ‘എഐ സാധ്യതകളും വെല്ലുവിളികളും’

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.