പ്രാര്‍ത്ഥനയ്ക്കായി കുവൈറ്റിലെയും ബഹ്‌റിനിലെയും ദൈവാലയങ്ങള്‍ തുറക്കുന്നു

Churches reopen for prayer in Kuwait and Bahrain

മനാമ/ബഹ്‌റിന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായി കുവൈറ്റിലെയും ബഹ്‌റിനിലെയും ദൈവാലയങ്ങള്‍ തുറക്കുമെന്ന്  വടക്കന്‍ അറേബ്യ അപ്പസ്‌തോലിക്ക് വികാരിയേറ്റിന്റെ ചുമതല വഹിക്കുന്ന ബിഷപ് ആള്‍ഡോ ബെറാര്‍ഡി ഒഎസ്എസ്റ്റി അറിയിച്ചു. മനാമയിലെ സേക്രഡ് ഹാര്‍ട്ട് ദൈവാലയത്തില്‍ ബിഷപ് ബെറാര്‍ഡി അര്‍പ്പിച്ച ദിവ്യബലിയില്‍ നിരവധിയാളുകള്‍ ഓണ്‍ലൈനായി പങ്കുചേര്‍ന്നു.

അതേസമയം ഇറാന്‍ സൈന്യം ബഹ്‌റിനിലെ യുഎസ് സൈനിക കേന്ദ്രത്തിലേക്ക് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. അനിശ്ചിതത്വത്തിന് നടുവിലും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബഹ്‌റിനിലെ ഇറ്റാലിയന്‍ എംബസി ഉദ്യോഗസ്ഥര്‍  പ്രവര്‍ത്തിച്ചു വരുന്നതായി എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി.

Related Articles
Malayali child missionaries faith proclamation Leicester

മലയാളി കുഞ്ഞുമിഷനറിമാരുടെ വിശ്വാസ പ്രഘോഷണ വേദിയായി ലെസ്റ്റര്‍

ലെസ്റ്റര്‍: കുഞ്ഞുമിഷനറിമാരുടെ വിശ്വാസ പ്രഘോഷണ വേദിയായി ബ്രിട്ടനിലെ ലെസ്റ്റര്‍. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ രൂപത വാര്‍ഷിക സമ്മേളനം ‘സൗറൂത്ത 2026’ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍

Read More »
Young priests hear confessions on Madrid streets

മാഡ്രിഡിലെ തെരുവുകള്‍ ദൈവാലയങ്ങളായപ്പോള്‍; വഴിയരികില്‍ നിന്ന് കുമ്പസാരം കേട്ട് യുവവൈദികര്‍

മാഡ്രിഡ്: ളോഹയും ഒരു ഊറാലയും ധരിച്ചുകൊണ്ട് വഴിയോരങ്ങളില്‍ നിന്ന് യുവജനങ്ങളുടെ കുമ്പസാരം കേള്‍ക്കുന്ന ഒരു സംഘം യുവ വൈദികര്‍ മാഡ്രിഡിലെ തെരുവോരങ്ങളെ ദേവാലയങ്ങളാക്കി മാറ്റുന്ന മനോഹരമായ ദൃശ്യങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ സ്‌പെയിന്‍ സാക്ഷ്യം വഹിച്ചു.

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.