Kerala

Bulbul bird nests in Capuchin priest's habit

കപ്പൂച്ചിന്‍ വൈദികന്റെ സന്യാസവസ്ത്രത്തില്‍ കൂടുകൂട്ടി ബുള്‍ബുള്‍ പക്ഷിയും കുഞ്ഞുങ്ങളും

ഒരു ബുള്‍ബുള്‍ പക്ഷി, പുതിയ ജീവിതത്തിന് തുടക്കംകുറിക്കാന്‍ തിരഞ്ഞെടുത്തത് തികച്ചും അപ്രതീക്ഷിതമായൊരു അഭയകേന്ദ്രമായിരുന്നു – ഒരു കപ്പൂച്ചിന്‍ സന്യാസിയുടെ തിരുവസ്ത്രത്തിന്റെ തൊപ്പി. കോട്ടയം, തെള്ളകം കപ്പൂച്ചിന്‍ വിദ്യാഭവനിലെ ഫാ. ജിനു മണ്ടിയില്‍ തന്റെ സന്യാസവസ്ത്രം

Read More »
Bishops call for prayer day on FCRA amendment

എഫ്‌സിആര്‍എ ഭേദഗതി: പ്രാര്‍ത്ഥനാദിനാചരണത്തിന് ആഹ്വാനം ചെയ്ത മെത്രാന്‍ സമിതി

ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്‍എ) ഭേദഗതി ബില്ലിനെതിരെ ജൂണ്‍ 28 ഞായറാഴ്ച രാജ്യവ്യാപകമായി പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) ആഹ്വാനം ചെയ്തു.  ഏപ്രില്‍ മാസത്തില്‍ ബില്‍ ലോക്‌സഭയില്‍

Read More »
Magnifica Humanitas webinar on digital ethics

ഡിജിറ്റല്‍ യുഗത്തിലെ ധാര്‍മ്മികത; മാഗ്‌നിഫിക്ക ഹ്യൂമാനിറ്റാസിനെപ്പറ്റി വെബിനാര്‍

കാക്കനാട്: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രഥമ ചാക്രിക ലേഖനമായ ‘മാഗ്‌നിഫിക്ക ഹ്യൂമാ നിറ്റാസി’നെ (മഹത്തായ മാനവികത) കുറിച്ച് സീറോ മലബാര്‍ സഭയുടെ മീഡിയ കമ്മീഷനും ഡോക്ടറിനല്‍  കമ്മീഷനും സംയുക്തമായി വെബിനാര്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 20

Read More »
Fr Michael Panachickal wrote Shalom TV theme song

‘മാടപ്പിറവായി പറക്കണം…, ശാലോം സമാധാനം…’; ശാലോം ടിവിയുടെ തീംസോംഗ് പിറന്നത് ഫാ. പനച്ചിക്കലിന്റെ തൂലികയില്‍നിന്ന്

കൊച്ചി: ഓരോ പ്രാവശ്യം കേള്‍ക്കുമ്പോഴും ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തുന്ന ശാലോം ടി.വിയുടെ തീംസോംഗ് രചിച്ചത് ഇന്നലെ (ജൂണ്‍ 16) ദൈവസന്നിധിയിലേക്ക് യാത്രയായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സിയായിരുന്നു. ‘വാഗീശ സ്പന്ദന ശ്രുതിതാളം ആനന്ദദായക ദൃശ്യമേളം…

Read More »
International Domestic Workers Day celebrated

അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം നടത്തി

കൊച്ചി: കേരള ലേബര്‍ മൂവ്മെന്റ് (കെഎല്‍എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം നടത്തി. എറണാകുളം പിഒസിയില്‍ നടന്ന സമ്മേളനം തൃക്കാക്കര എംഎല്‍എ ഉമ

Read More »
Aashanilayam Special School completes 47 years

ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂളിന് 47 വയസ്

കാഞ്ഞിരപ്പള്ളി: ദൈവാനുഗ്രഹങ്ങള്‍ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട് വാഴൂര്‍ ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂളിന്റെ 47-ാം സ്ഥാപക ദിനാഘോഷം നടന്നു.   വിദ്യാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങളെക്കുറിച്ചും മുന്നോട്ടുള്ള പ്രവര്‍ത്തനപദ്ധതികളെക്കുറിച്ചും സ്‌കൂള്‍ ഡയറക്ടര്‍ ഫാ. റോയ് മാത്യു വടക്കേല്‍

Read More »
Fr Michael Panachickal VC passes away

തിരുനാമകീര്‍ത്തനം പാടാന്‍ ഫാ. പനച്ചിക്കല്‍ നിത്യതയുടെ തീരത്ത്; ഓര്‍മ്മയായത് പാപ്പക്ക് സ്വാഗതഗാനമെഴുതിയ വൈദികന്‍

കോട്ടയം: ”തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ…” എന്നു തുടങ്ങി മലയാളികളുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തിയ നിരവധി ഭക്തി ഗാനങ്ങള്‍ രചിച്ച പ്രശസ്ത ഗാനരചയിതാവും വചനപ്രഘോഷകനുമായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി (77)  അന്തരിച്ചു.  കോട്ടയത്തെ സ്വകാര്യ

Read More »
Gathering of charitable workers

ജീവകാരുണ്യപ്രവര്‍ത്തകരുടെ സംഗമം

തൃശൂര്‍: തൃശൂര്‍ അതിരൂപതയിലെ ജീവകാരുണ്യ പ്രവര്‍ത്തന സ്ഥാപനാധികാരികളുടെയും ജീവകാരുണ്യ പ്രവര്‍ത്തകരുടെയും സംഗമം കിഴക്കേകോട്ട ഫാമിലി അപ്പസതോലേറ്റ് സെന്ററില്‍ നടന്നു. ജോണ്‍പോള്‍ പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനം അതിരൂപതാസഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍

Read More »
KCBC Anti-Liquor Committee seeks cancellation of liquor licenses in IT parks

ഐടി പാര്‍ക്കുകളിലെ മദ്യ ലൈസന്‍സ് റദ്ദു ചെയ്യണം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി കെസിബിസി മദ്യവിരുദ്ധ സമിതി

കൊച്ചി: മുഖ്യമന്ത്രി വി.ഡി സതീശന് തുറന്ന കത്തുമായി കെസിബിസി മദ്യവിരുദ്ധ സമിതി. മാരക ലഹരികള്‍ക്കും മാഫിയകള്‍ക്കുമെതിരെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന ധീരമായ നിലപാടിന് കെസിബിസി മദ്യ വിരുദ്ധ സമിതി പിന്തുണയും സഹകരണവും അറിയിച്ചു. 2016-ല്‍ ഉമ്മന്‍ചാണ്ടി

Read More »
Elderly are the treasure of the Church

വയോജനങ്ങള്‍ സഭയുടെ സമ്പത്ത്: മാര്‍ ജോസ് പുളിക്കല്‍

പൊന്‍കുന്നം: വയോജനങ്ങള്‍ സഭയുടെ സമ്പത്താണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതാ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി പൊന്‍കുന്നം തിരുകുടുംബ ഫൊറോന ദൈവാലയത്തില്‍ നടന്ന സഖറിയാസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.