
ലഹരിവിരുദ്ധ ബോധവല്ക്കരണവുമായി കെസിവൈഎമ്മും കിഡ്‌സും
കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയും (കിഡ്‌സ്) കെസിവൈഎം കോട്ടപ്പുറം രൂപതാ സമിതിയും സംയുക്തമായി മാനാഞ്ചേരികുന്ന് പ്രസന്റേഷന്‍ കോളേജില്‍ ലഹരി വിരുദ്ധ ബോധവല്ക്കരണം നടത്തി. പുത്തന്‍വേലിക്കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിക്കി ജോസഫ് ബോധവല്ക്കരണം ഉദ്ഘാടനം








