
വീട്ടിലെത്തി വികാരിയച്ചന്‍ കുരുത്തോല നല്‍കി; ഹൃദയം നുറുങ്ങിയവരത് ഏറ്റുവാങ്ങി
ചങ്ങനാശേരി: ഓശാന നാളില്‍ ദേവാലയത്തില്‍ പോകണമെന്ന് ഹൃദയംകൊണ്ട് തീവ്രമായി ആഗ്രഹിച്ചിട്ടും ശാരീരികമായ വിഷമതകള്‍ മൂലം പള്ളിയില്‍ പോകാന്‍ പറ്റാത്തവര്‍ക്ക് ആശ്രയമായി വികാരിയച്ചന്‍. ചങ്ങനാശേരി അതിരൂപതയിലെ കുന്നന്താനം ഇടവകയിലെ ഫാ. സോണി മുണ്ടുനടയ്ക്കലാണ് വാര്‍ദ്ധക്യവും ശാരീരികമായ








