
മാഡ്രിഡിലെ തെരുവുകള്‍ ദൈവാലയങ്ങളായപ്പോള്‍; വഴിയരികില്‍ നിന്ന് കുമ്പസാരം കേട്ട് യുവവൈദികര്‍
മാഡ്രിഡ്: ളോഹയും ഒരു ഊറാലയും ധരിച്ചുകൊണ്ട് വഴിയോരങ്ങളില്‍ നിന്ന് യുവജനങ്ങളുടെ കുമ്പസാരം കേള്‍ക്കുന്ന ഒരു സംഘം യുവ വൈദികര്‍ മാഡ്രിഡിലെ തെരുവോരങ്ങളെ ദേവാലയങ്ങളാക്കി മാറ്റുന്ന മനോഹരമായ ദൃശ്യങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ സ്‌പെയിന്‍ സാക്ഷ്യം വഹിച്ചു.








