World

Erling Haaland Christian faith

ഏര്‍ലിങ് ഹാലന്‍ഡിന്റെ  ‘വിശ്വാസ’ ഗോള്‍; നോര്‍വേയുടെ ക്രിസ്തീയ വേരുകള്‍ തേടി സൂപ്പര്‍ താരത്തിന്റെ യാത്ര

2026 ഫുട്‌ബോള്‍ ലോകകപ്പില്‍ നോര്‍വെയെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിച്ച സൂപ്പര്‍ താരം ഏര്‍ലിങ് ഹാലന്‍ഡ്, സ്വന്തം രാജ്യത്തിന്റെ ക്രിസ്തീയ വേരുകളും ചരിത്രവും തേടി നടത്തിയ ഒരു അപൂര്‍വ യാത്ര ഇപ്പോള്‍ ലോകശ്രദ്ധ നേടുകയാണ്. നോര്‍വേയുടെ

Read More »

വിശ്വാസ നിറവില്‍ ചിക്കാഗോ; ദൈവാനുഗ്രഹങ്ങളുടെ സുഗന്ധം പരത്തി മൂന്നാം ദിനം

ചിക്കാഗോ: ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ രജതജൂബിലിയോട് അനുബന്ധിച്ചുള്ള സീറോ മലബാര്‍ കണ്‍വന്‍ഷന്റെ മൂന്നാം ദിനം വൈവിധ്യ മാര്‍ന്ന സമ്മേളനങ്ങളാലും ആത്മീയ ചര്‍ച്ചകളാലും സജീവമായി. സഭയുടെ വളര്‍ച്ചയിലും ഭാവി രൂപീകരണത്തിലും പ്രവാസി സമൂഹത്തിന്റെ പങ്ക്

Read More »
French Senate rejects euthanasia bill

‘സഹായം വേണ്ടത് മരിക്കാനല്ല, അന്തസ്സോടെ ജീവിക്കാന്‍’; ദയാവധ ബില്‍ വീണ്ടും തള്ളി ഫ്രഞ്ച് സെനറ്റ്

പാരീസ്: ഫ്രാന്‍സില്‍ ദയാവധ ബില്‍ ഫ്രഞ്ച് സെനറ്റ് മൂന്നാം പ്രാവശ്യവും തള്ളി. പരസഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കാനുള്ള ബില്‍ ഫ്രഞ്ച് സെനറ്റ് തള്ളിയെങ്കിലും  ബില്ലിനെ പിന്തുണയ്ക്കുന്ന ഇടത്-പുരോഗമന അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള അധോസഭയായ നാഷണല്‍ അസംബ്ലിയില്‍ വരും

Read More »
Earthquake damaged churches reopened Holy Cross relic

ഭൂകമ്പത്തില്‍ തകര്‍ന്ന രണ്ട് ദേവാലയങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു; വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ദേവാലയത്തിലേക്ക് വീണ്ടും വിശ്വാസികള്‍

മെക്‌സിക്കോ സിറ്റി: ഭൂകമ്പത്തില്‍ തകര്‍ന്ന മെക്‌സിക്കോ സിറ്റിയിലെ രണ്ട് ചരിത്രപ്രസിദ്ധമായ ദേവാലയങ്ങള്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തുറന്നു. 2017 സെപ്റ്റംബറില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ തകര്‍ന്ന മെക്‌സിക്കോ സിറ്റിയിലെ സാന്താ വെരാ ക്രൂസ്

Read More »
Chicago Syro-Malabar Convention Day 2

പ്രാര്‍ത്ഥനാസാന്ദ്രമായി ചിക്കാഗോ കണ്‍വന്‍ഷന്‍ രണ്ടാം ദിനം

ചിക്കാഗോ: പ്രാര്‍ത്ഥനാമുഖരിതമായ അന്തരീക്ഷത്തിലാണ് ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ രജതജൂബിലിയോട് അനുബന്ധിച്ചുള്ള സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രണ്ടാം ദിവസത്തിലേക്ക് കടന്നത്. ദിവ്യകാരുണ്യ ആരാധനയോടെയായിരുന്നു രണ്ടാം ദിനം ആരംഭിച്ചത്. വിശ്വാസ നവീകരണത്തിനും കുടുംബങ്ങളുടെ ആത്മീയ വളര്‍ച്ചയ്ക്കും

Read More »
Caritas earthquake relief 40000 people

‘ഭൂകമ്പത്തിന് ശേഷം സ്‌നേഹം’; 40,000 പേര്‍ക്ക് സഹായമെത്തിച്ച് കാരിത്താസ്

കരാക്കസ്/വെനസ്വേല: ജൂണ്‍ 24-ന് വെനസ്വേലയുടെ വടക്കന്‍ മേഖലയില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി ഇതുവരെ 14,700 ടണ്‍ സാധനങ്ങള്‍ ലഭിച്ചതായി കാരിത്താസ് വെനസ്വേല. കാരിത്താസ് പ്രസിദ്ധീകരിച്ച ‘ഭൂകമ്പത്തിനുശേഷം  സ്‌നേഹം’ എന്ന റിപ്പോര്‍ട്ടിലാണ് ജൂണ്‍

Read More »
Vatican Foreign Minister Nigeria visit

വത്തിക്കാന്‍ ‘വിദേശകാര്യമന്ത്രി’ നൈജീരിയ സന്ദര്‍ശിച്ചു; പാപ്പയെ നൈജീരിയയിലേക്ക് ക്ഷണിച്ച് പ്രസിഡന്റ് ബോല തിനുബു

അബുജ/നൈജീരിയ: ലിയോ 14-ാമന്‍ മാര്‍പാപ്പയെ നൈജീരിയയിലേക്ക് ക്ഷണിച്ച് പ്രസിഡന്റ് ബോല അഹമ്മദ് തിനുബു. വത്തിക്കാന്റെ വിദേശകാര്യ  മന്ത്രിയുടെ ചുമതല വഹിക്കുന്ന ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗല്ലഗെറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രസിഡന്റ് പാപ്പയെ നൈജീരിയയിലേക്ക് ക്ഷണിച്ചത്.

Read More »

ചിക്കാഗോ സീറോ മലബാര്‍ കണ്‍വന്‍ഷന് വര്‍ണാഭമായ തുടക്കം

ചിക്കാഗോ: ഭാരതത്തിനു വെളിയിലെ പ്രഥമ സീറോ മലബാര്‍ രൂപതയായ ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ രജതജൂബിലിയോട് അനുബന്ധിച്ചുള്ള സീറോ മലബാര്‍ കണ്‍വന്‍ഷന് വര്‍ണാഭമായ തുടക്കം. രൂപതയുടെ പ്രഥമ അധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍

Read More »
Pope France visit September

18 വര്‍ഷത്തെ ഇടവേളക്ക് വിരാമം; പാപ്പ സെപ്റ്റംബറില്‍ ഫ്രാന്‍സിലേക്ക്

പാരീസ്/ഫ്രാന്‍സ്: ലിയോ 14-ാമന്‍ മാര്‍പാപ്പ ഈ വര്‍ഷം സെപ്റ്റംബറില്‍ ഫ്രാന്‍സിലേക്ക് അപ്പസ്‌തോലിക സന്ദര്‍ശനം നടത്തും. സെപ്റ്റംബര്‍ 25 മുതല്‍ 28 വരെയാണ് സന്ദര്‍ശനം. 18 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മാര്‍പാപ്പ ഫ്രാന്‍സിലേക്ക് ഔദ്യോഗിക സന്ദര്‍ശനം

Read More »
Sigrid Undset canonization cause

നോബല്‍ സമ്മാന ജേതാവ് സിഗ്രിഡ് ഉണ്‍സെറ്റിന്റെ നാമകരണ നടപടികള്‍ ആരംഭിക്കുന്നു

ഒസ്ലൊ/നോര്‍വെ: നോര്‍വേയിലെ പ്രശസ്ത സാഹിത്യകാരിയും നോബല്‍ സമ്മാന ജേതാവുമായ സിഗ്രിഡ് ഉണ്‍സെറ്റിന്റെ നാമകരണ നടപടികള്‍ ആരംഭിക്കുന്നു. ഒസ്ലോ ബിഷപ് ഫ്രെഡ്രിക് ഹാന്‍സെന്‍ ആണ് ഈ പ്രഖ്യാപനം നടത്തിയത്. 1882-ല്‍ ഡെന്മാര്‍ക്കില്‍ ജനിച്ച സിഗ്രിഡ്, നിരീശ്വരവാദികളായ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.