World

St. Francis relics Assisi viewing

ചരിത്രത്തില്‍ ആദ്യമായി വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭൗതികാവശിഷ്ടങ്ങളുടെ പൊതുദര്‍ശനം ആരംഭിച്ചു

അസീസി/ഇറ്റലി: അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ചരിത്രത്തിലാദ്യമായി വിശ്വാസികള്‍ക്ക് നേരിട്ട് ദര്‍ശിക്കാനായി തുറന്നുകൊടുത്തു. വിശുദ്ധന്റെ മരണത്തിന്റെ 800-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇറ്റലിയിലെ അസീസിയിലുള്ള ബസിലിക്കയില്‍ ഫെബ്രുവരി 22-നാണ് ഈ ചരിത്രപരമായ പൊതുദര്‍ശനം ആരംഭച്ചത്. മാര്‍ച്ച് 22-ന്

Read More »

21 കോപ്റ്റിക് രക്തസാക്ഷികളുടെ ജീവിതം ചലച്ചിത്രമാകുന്നു

ഈജിപ്ത്യൻ കോപ്റ്റിക് ക്രൈസ്തവ രക്തസാക്ഷികളുടെ ജീവിതം ആസ്പദമാക്കി സംവിധായകൻ റൗഫ് സാക്കി ഒരുക്കുന്ന ഫീച്ചർ ഫിലിം “Son of the 11th Hour” റിലീസിന് മുമ്പേ അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ്. സ്വതന്ത്ര ചലച്ചിത്ര നിർമ്മാതാവും

Read More »

കാര്‍ലോ അക്യൂറ്റിസിന്റെ ദൗത്യം തുടരാന്‍ മൊബൈല്‍ ആപ്പ്

വത്തിക്കാന്‍ സിറ്റി: ആധുനിക സാങ്കേതികവിദ്യകളെ സുവിശേഷ പ്രഘോഷണത്തിനായി ഉപയോഗിച്ച മില്ലേനിയം വിശുദ്ധന്‍ കാര്‍ലോ അക്യൂറ്റിസിന്റെ ദൗത്യം തുടരാന്‍ പുതിയ മൊബൈല്‍ ആപ്പ്. വി. കാര്‍ലോയുടെ മാതാവ് അന്റോണിയ അക്യൂറ്റിസിന്റെ സഹകരണത്തോടെ പെന്‍സില്‍ വാനിയയിലെ മാല്‍വര്‍ണിലുള്ള

Read More »
Georgia martyrs to be beatified

ജോര്‍ജിയ രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

അറ്റ്‌ലാന്റ/യുഎസ്എ: വിവാഹബന്ധത്തിന്റെ വിശുദ്ധി സംരക്ഷിക്കാന്‍ നിലകൊണ്ടതിന്റെ പേരില്‍ വധിക്കപ്പെട്ട അഞ്ച് ഫ്രാന്‍സിസ്‌കന്‍ സന്യാസിമാരെ ഒക്ടോബർ 31-ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. അമേരിക്കയിലെ ജോര്‍ജിയ സംസ്ഥാനത്ത് വച്ച് രക്തസാക്ഷിത്വം വരിച്ച ഇവര്‍ ജോര്‍ജിയ രക്തസാക്ഷികള്‍ എന്ന പേരിലാണ്

Read More »
Korean reconciliation Mass Seoul

കൊറിയകളുടെ അനുരഞ്ജനത്തിനായി 1500-ാമത്തെ ദിവ്യബലി അര്‍പ്പിച്ച് സോള്‍ ആര്‍ച്ചുബിഷപ്

സോള്‍/ദക്ഷിണകൊറിയ: ദക്ഷിണ-ഉത്തര കൊറിയകളുടെ സമാധാനത്തിനും ഐക്യത്തിനുമായി സോള്‍ അതിരൂപത നടത്തുന്ന പ്രതിവാര ദിവ്യബലിയര്‍പ്പണം 1500 ആഴ്ചകള്‍ പിന്നിട്ടു. 2026 ഫെബ്രുവരി 10-ന് സോള്‍ അതിരൂപത ആര്‍ച്ചുബിഷപ് പീറ്റര്‍ സൂണ്‍-തായിക് ചുങ് ഒസിഡിയുടെ മുഖ്യകാര്‍മികത്വത്തില്‍ സോളിലെ

Read More »
The murder of Catholic activist Quentin Derank

കാത്തലിക്ക് ആക്ടിവിസ്റ്റ് ക്വെന്റിന്‍ ഡെറാന്‍കിന്റെ കൊലപാതകം: നടുക്കം വിട്ടുമാറാതെ ഫ്രാന്‍സ്

ലിയോണ്‍/ഫ്രാന്‍സ്: ഫ്രാന്‍സിലെ കാത്തലിക്ക് – പ്രോ-ലൈഫ് ആക്ടിവിസ്റ്റായ 23 വയസുകാരന്‍ ക്വെന്റിന്‍ ഡെറാന്‍കിന്റെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഫെബ്രുവരി 12-ന് ലിയോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കല്‍ സ്റ്റഡീസില്‍ ‘ലാ ഫ്രാന്‍സ് ഇന്‍സൗമിസ്’ (LFI)

Read More »
digital media fasting Filipino bishops

നോമ്പുകാലത്ത് ഡിജിറ്റല്‍ മീഡിയ ഉപവാസം അനുഷ്ഠിക്കുവാനുള്ള ആഹ്വാനവുമായി ഫിലിപ്പിനോ മെത്രാന്‍മാര്‍

മനില/ഫിലിപ്പിന്‍സ്: ഡിജിറ്റല്‍ മേഖലയിലെ അമിതമായ ഉപയോഗം നിയന്ത്രിക്കുന്നതിലൂടെ ആന്തരിക നിശബ്ദതയും ആഴമായ ബന്ധങ്ങളും വീണ്ടെടുക്കുവാനും ദൈവികസാന്നിധ്യം വീണ്ടും കണ്ടെത്താനും സാധിക്കുമെന്ന് ഓര്‍മിപ്പിച്ച് ഫിലിപ്പിനോ മെത്രാന്‍സമിതി. ഭക്ഷണത്തിന് ഉപവാസം അനുഷ്ഠിക്കുന്നതിനൊപ്പം ഡിജിറ്റല്‍ മിഡിയയില്‍ കൂടെ ഉപവാസം

Read More »
Cameroon priest auxiliary bishop abducted

കാമറൂണില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വൈദികന്‍ ഇനി സഹായമെത്രാന്‍

യാവുണ്ടെ/കാമറൂണ്‍: കഴിഞ്ഞ വര്‍ഷം കാമറൂണിലെ ബമെന്‍ഡ അതിരൂപതയില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ആറ് കത്തോലിക്കാ വൈദികരില്‍ ഒരാളായ ഫാ. ജോണ്‍ ബെറിന്യൂ താതാഹിനെ ലിയോ 14-ാമന്‍ മാര്‍പാപ്പ അതിരൂപതയുടെ സഹായമെത്രാനായി നിയമിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍

Read More »
ICE detention center Catholic access

തടവില്‍ കഴിയുന്ന കുടിയേറ്റക്കാര്‍ക്കും വിഭൂതി ആചരിക്കാന്‍ അവസരം; സുപ്രധാന വിധിയുമായി യുഎസ് കോടതി

ചിക്കാഗോ/ യുഎസ്എ: ചിക്കാഗോയിലെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്(ICE) കേന്ദ്രത്തില്‍ കഴിയുന്ന വിശ്വാസികള്‍ക്ക് വിഭൂതി തിരുനാള്‍ ദിനത്തില്‍ ശുശ്രൂഷകള്‍ നല്‍കാന്‍ കത്തോലിക്കാ വൈദികര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും അനുമതി നല്‍കിക്കൊണ്ട് യുഎസ് കോടതി ഉത്തരവിട്ടു. ബ്രോഡ്വ്യൂവിലുള്ള  തടങ്കല്‍

Read More »
Catholic sisters South Africa girls rescue

പെണ്‍കുട്ടികള്‍ അപ്രത്യക്ഷമാകുന്നു: നിശബ്ദ സേവനവുമായി കത്തോലിക്കാ സന്യാസിനിമാര്‍

ജോഹന്നാസ്ബര്‍ഗ്/ദക്ഷിണാഫ്രിക്ക: ദക്ഷിണാഫ്രിക്കയുടെ വ്യവസായ ഹൃദയമായ എംപുമലംഗയിലെ കല്‍ക്കരി ഖനന മേഖലകളില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതാകുന്നതും അവര്‍ മനുഷ്യക്കടത്തിന് ഇരയാകുന്നതും അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. ഖനന നഗരങ്ങളിലെ ദാരിദ്ര്യവും തൊഴിലില്ലായ്മയും ചൂഷണം ചെയ്ത് ക്രിമിനല്‍

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.