
പ്രാര്‍ത്ഥനയ്ക്കായി കുവൈറ്റിലെയും ബഹ്‌റിനിലെയും ദൈവാലയങ്ങള്‍ തുറക്കുന്നു
മനാമ/ബഹ്‌റിന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായി കുവൈറ്റിലെയും ബഹ്‌റിനിലെയും ദൈവാലയങ്ങള്‍ തുറക്കുമെന്ന് വടക്കന്‍ അറേബ്യ അപ്പസ്‌തോലിക്ക് വികാരിയേറ്റിന്റെ ചുമതല വഹിക്കുന്ന ബിഷപ് ആള്‍ഡോ ബെറാര്‍ഡി ഒഎസ്എസ്റ്റി അറിയിച്ചു. മനാമയിലെ സേക്രഡ് ഹാര്‍ട്ട്








