
ഐന്‍സീഡലിലെ സീറോ മലബാര്‍ മഹാതീര്‍ത്ഥാടനം സമാപിച്ചു
സൂറിച്ച്: സ്വിറ്റ്‌സര്‍ലാന്‍ഡിലെ വിഖ്യാത മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ഐന്‍സീഡല്‍ ബെനഡിക്ടിന്‍ ആശ്രമത്തില്‍ നടന്ന ഈ വര്‍ഷത്തെ സീറോ മലബാര്‍ സമൂഹത്തിന്റെ വാര്‍ഷിക മഹാതീര്‍ ത്ഥാടനം സമാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ വിശ്വാസികളുടെ സാന്നിധ്യം കൊണ്ട്








