Vatican

Africa prepares to welcome Pope

പാപ്പയെ സ്വീകരിക്കാനൊരുങ്ങി ആഫ്രിക്ക…

വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ പര്യടനത്തിന് ഏപ്രില്‍ 13-ന് തുടക്കമാകും. 13 മുതല്‍ 23 വരെ നീണ്ടുനില്‍ക്കുന്ന ഈ അപ്പോസ്‌തോലിക യാത്രയില്‍ അള്‍ജീരിയ, കാമറൂണ്‍, അംഗോള, ഇക്വറ്റോറിയല്‍ ഗിനിയ

Read More »
Vatican seeks support from believers

‘പാപ്പയെ തനിച്ചാക്കരുത് ‘; സമാധാനശ്രമങ്ങള്‍ക്ക് വിശ്വാസികളുടെ പിന്തുണ തേടി വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: യുദ്ധത്തെ എതിര്‍ത്തുകൊണ്ട് സമാധാനത്തിനായി നിലകൊള്ളുന്ന ലിയോ 14-ാമന്‍ പാപ്പയെ ആ പോരാട്ടത്തില്‍ തനിച്ചാക്കരുതെന്നും ക്രൈസ്തവര്‍ സമാധാനത്തിന്റെ ശബ്ദമായി മാറണമെന്നും ആഹ്വാനം ചെയ്ത് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍. പാപ്പയുടേത്

Read More »
Pope Iran threat peace appeal

‘ഇറാനിയന്‍ ജനതയ്‌ക്കെതിരായ ഭീഷണി അംഗീകരിക്കാനാവില്ല;’ സമാധാനത്തിന് ആഹ്വാനം ചെയ്ത് പാപ്പ

റോം: ഇറാനെ ഒന്നടങ്കം നശിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണിയ്‌ക്കെതിരെ  ലോകമനഃസാക്ഷിയുടെ സ്വരമായി ലിയോ 14-ാമന്‍ പാപ്പ. ഇറാന്‍ ജനതയ്‌ക്കെതിരായ ഭീഷണി അംഗീകരിക്കാനാവില്ലെന്നും ഈയൊരു ഘട്ടത്തിലേക്ക് എത്താതെ പ്രശ്‌നങ്ങളെ പരിഹരിക്കേണ്ടതായിരുന്നുവെന്നും  കാസ്റ്റല്‍ ഗണ്ടോള്‍ഫോയിലെ പേപ്പല്‍

Read More »
Pope Urbi et Orbi peace message lay down arms Vatican prayer

ആയുധങ്ങള്‍ താഴെവയ്ക്കാനുള്ള ആഹ്വാനവുമായി പാപ്പയുടെ ‘ഉര്‍ബി എത് ഓര്‍ബി’ സന്ദേശം; ഏപ്രില്‍ 11-ന് സമാധാനത്തിനായി വത്തിക്കാനില്‍ ജാഗരണ പ്രാര്‍ത്ഥന

വത്തിക്കാന്‍ സിറ്റി: ആയുധങ്ങള്‍ താഴെ വയ്ക്കാനും യുദ്ധങ്ങള്‍ അഴിച്ചുവിടാന്‍ ശക്തിയുള്ളവര്‍ അതില്‍നിന്ന് പിന്തിരിയാനും ആഹ്വാനം ചെയ്തുകൊണ്ട് ലിയോ 14-ാമന്‍ പാപ്പയുടെ ആദ്യ ‘ഉര്‍ബി എത് ഓര്‍ബി’ സന്ദേശം. മറ്റുള്ളവരുടെമേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള പ്രവണതയില്‍ നിന്ന്

Read More »
Pope Easter Mass hope 50000 Vatican

ഈസ്റ്റർ ഒരിക്കലും പരാജയപ്പെടാത്ത പ്രത്യാശയുടെ വാതിൽ  തുറക്കുന്നു; 50,000ത്തോളമാളുകൽ പങ്കെടുത്ത ഈസ്റ്റർ ദിവ്യബലിയിൽ പാപ്പ

വത്തിക്കാൻ സിറ്റി: ക്രിസ്തുവിൻ്റെ ഉയിർത്തെഴുന്നേൽപ്പ് മനുഷ്യരാശിക്ക് ഒരിക്കലും പരാജയപ്പെടാത്ത പ്രത്യാശയുടെയും അണയാത്ത വെളിച്ചത്തിൻ്റെയും വാതിലുകൾ തുറന്നുനൽകുന്നതായി ലിയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ അർപ്പിച്ച ഈസ്റ്റർ ദിന ബലിയിൽ അൻപതിനായിരത്തോളം വിശ്വാസികളെ

Read More »
Pope Leo XIV message oppressed kneel down

നമ്മോടുള്ള സ്‌നേഹത്തെപ്രതി കര്‍ത്താവ് നമ്മെ കഴുകാനായി മുട്ടുകുത്തുന്നു: പാപ്പ

റോം: നമ്മോടുള്ള സ്‌നേഹത്തെപ്രതി നമ്മെ  ഒരോരുത്തരെും  കഴുകാനായി  കര്‍ത്താവ് മുട്ടുകുത്തുന്നതായി ലിയോ 14-ാമന്‍ പാപ്പ. പെസഹാ വ്യാഴാഴ്ച ദിനം റോമിലെ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.  റോം

Read More »
Pope washes feet 12 priests Holy Thursday Vatican

അന്ത്യ അത്താഴ സ്മരണ പുതുക്കി വത്തിക്കാനിൽ പെസഹാ ദിവ്യബലി; പാപ്പ 12 വൈദികരുടെ പാദങ്ങൾ കഴുകും

വത്തിക്കാൻ സിറ്റി: പെസഹാ വ്യാഴാഴ്ച അർപ്പിക്കുന്ന ദിവ്യബലിയിൽ ‘കർത്താവിൻ്റെ അന്ത്യത്താഴ’ (In Coena Domini) സ്മരണാ കർമ്മങ്ങൾക്കിടയിൽ പന്ത്രണ്ട് വൈദികരുടെ പാദങ്ങൾ ലിയോ പതിനാലാമൻ മാർപാപ്പ കഴുകും. റോമിലെ സെൻ്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ

Read More »
Indian lay woman appointed Vatican dicastery Pope

ഇന്ത്യയില്‍ നിന്നുള്ള അല്‍മായ വനിതയെ  വത്തിക്കാന്‍ ഡിക്കാസ്ട്രിയില്‍ നിയമിച്ച് പാപ്പ; ഭാരത സഭയ്ക്കിത് അഭിമാന നിമിഷം

വത്തിക്കാന്‍ സിറ്റി: സമഗ്ര മാനവ വികസനം പരിപോഷിപ്പിക്കുന്നതിനായുള്ള വത്തിക്കാന്‍ ഡിക്കാസ്ട്രിയില്‍ അംഗമായി മുംബൈ സ്വദേശിനിയായ ക്രിസ്റ്റിന്‍ നഥാനെ ലിയോ 14-ാമന്‍ പാപ്പ നിയമിച്ചു. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് ഈ സുപ്രധാന നിയമനം. നിലവില്‍ ഇന്റര്‍നാഷണല്‍

Read More »
Pope Easter peace call Trump ceasefire hope

ഈസ്റ്റര്‍ സമാധാനത്തിന്റെ സമയം; വെടിനിര്‍ത്തലിന് ട്രംപ് തയാറാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് പാപ്പ

വത്തിക്കാന്‍ സിറ്റി: ഈസ്റ്റര്‍ ഏറ്റവും പവിത്രമായ സമയമാണെന്നും അത് സമാധാനത്തിന്റെ സമായമായിരിക്കണെന്നും ലോകത്തെ ഓര്‍മിപ്പിച്ച് ലിയോ 14-ാമന്‍ പാപ്പ. എന്നാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നിരപരാധികളായ കുട്ടികള്‍ ഉള്‍പ്പെടെ അനേകര്‍ കൊല്ലപ്പെടുന്നതും ദുരിതമനുഭവിക്കുന്നതായും പാപ്പ

Read More »
Pope carries cross Good Friday Stations of the Cross full time

ചരിത്രം തിരുത്തി പാപ്പ; ദുഃഖവെള്ളിയിലെ കുരിശിന്റെ വഴിയില്‍മുഴുവന്‍ സമയവും പാപ്പ കുരിശേന്തും

വത്തിക്കാന്‍ സിറ്റി: ദുഃഖവെള്ളിയാഴ്ച കൊളോസിയത്തില്‍ നടക്കുന്ന കുരിശിന്റെ വഴിയില്‍ 14 സ്ഥലങ്ങളിലും മാര്‍പാപ്പ കുരിശേന്തും. ലോകത്തിന്റെ ആത്മീയ നേതൃത്വത്തെ പ്രതിനിധീകരിക്കുന്ന പാപ്പയുടെ ഈ പ്രവൃത്തിക്ക് വലിയ പ്രസക്തിയുണ്ടെന്നും ക്രിസ്തു ഇന്നും സഹിക്കുന്നു എന്നതിന്റെ അടയാളമാണിതെന്നും

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.