അന്ത്യ അത്താഴ സ്മരണ പുതുക്കി വത്തിക്കാനിൽ പെസഹാ ദിവ്യബലി; പാപ്പ 12 വൈദികരുടെ പാദങ്ങൾ കഴുകും

Pope washes feet 12 priests Holy Thursday Vatican

വത്തിക്കാൻ സിറ്റി: പെസഹാ വ്യാഴാഴ്ച അർപ്പിക്കുന്ന ദിവ്യബലിയിൽ ‘കർത്താവിൻ്റെ അന്ത്യത്താഴ’ (In Coena Domini) സ്മരണാ കർമ്മങ്ങൾക്കിടയിൽ പന്ത്രണ്ട് വൈദികരുടെ പാദങ്ങൾ ലിയോ പതിനാലാമൻ മാർപാപ്പ കഴുകും. റോമിലെ സെൻ്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ വൈകുന്നേരം 5:30-നാണ് തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നത്.

പാദക്ഷാളന കർമ്മത്തിനായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരിൽ പതിനൊന്ന് പേരും കഴിഞ്ഞ വർഷം മാർപാപ്പ നേരിട്ട് വൈദിക പട്ടം നൽകിയവരാണ്.  പന്ത്രണ്ടാമനായ ഫാ. റെൻസോ ചീസ, റോമിലെ  സെമിനാരിയുടെ സ്പിരിച്വൽ ഡയറക്ടറും. ദിവ്യബലിക്ക് ശേഷം, സെൻ്റ് ഫ്രാൻസിസ് ചാപ്പലിൽ പ്രത്യേകം തയ്യാറാക്കിയ ഇടത്തിലേക്ക് മാർപാപ്പ പരിശുദ്ധ കുർബാന മാറ്റി സ്ഥാപിക്കും.

Related Articles
Pope calls for prayers for end of Ukraine war

ഉക്രെയ്ന്‍ യുദ്ധം അവസാനിക്കുവാന്‍ പ്രാര്‍ത്ഥനാ ആഹ്വാനവുമായി പാപ്പ; അമേരിക്ക-ഇറാന്‍ സമാധാനക്കരാറിനെ സ്വാഗതം ചെയ്തു

വത്തിക്കാന്‍ സിറ്റി: നാല് മാസത്തെ യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് അമേരിക്കയും ഇറാനും തമ്മില്‍ നാളെ ഒപ്പുവയ്ക്കാനിരിക്കുന്ന സമാധാന കരാറിനെ സ്വാഗതം ചെയ്ത് ലിയോ 14-ാമന്‍ മാര്‍പാപ്പ. ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പ്രതിവാര പൊതുദര്‍ശന പരിപാടിയിലാണ്  മധ്യസ്ഥ

Read More »
Pope Leo XIV Africa visit August 13

പാപ്പ  വിശുദ്ധ അഗസ്റ്റിന്റെ ജന്മനാട്ടിലേക്ക്; ആഫ്രിക്കന്‍ സന്ദര്‍ശനം 13-ന് ആരംഭിക്കും

വത്തിക്കാന്‍ സിറ്റി:  ഏപ്രില്‍ 13 മുതല്‍ 23 വരെ ലിയോ 14-ാമന്‍ പാപ്പ നടത്തുന്ന 11 ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. അള്‍ജീരിയ, കാമറൂണ്‍, അംഗോള, ഇക്വറ്റോറിയല്‍ ഗിനിയ എന്നീ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.