Vatican

Pope smartphones Lent silence

ഇടയ്‌ക്കെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി ദൈവവചനം ധ്യാനിക്കാന്‍ സമയം കണ്ടെത്തണം: ലിയോ 14-ാമന്‍ പാപ്പ

വത്തിക്കാന്‍ സിറ്റി: കുറച്ച് നേരത്തേക്ക് മൊബൈല്‍ ഫോണും ടെലിവിഷനും റേഡിയോയും സ്വീച്ച് ഓഫ് ആക്കി, ഈ നോമ്പുകാലത്ത് നിശബ്ദതയ്ക്ക് ഇടം നല്‍കണമെന്ന്  ലിയോ 14-ാമന്‍ പാപ്പ. ദൈവവചനം ധ്യാനിക്കാനും കൂദാശകള്‍ സ്വീകരിക്കാനും ഹൃദയത്തില്‍ നമ്മോട്

Read More »
Pope Leo XIV Lenten retreat

പാപ്പായുടെ നോമ്പുകാല ധ്യാനം ആരംഭിച്ചു; ധ്യാനം നയിക്കുന്നത് ഒരിക്കല്‍ നിരീശ്വരവാദിയായിരുന്ന മെത്രാന്‍

വത്തിക്കാന്‍ സിറ്റി: വിശുദ്ധ വാരത്തിന് മുന്നോടിയായി ലിയോ 14 -ാമന്‍ മാര്‍പാപ്പയും റോമന്‍ കൂരിയയിലെ അംഗങ്ങളും പങ്കെടുക്കുന്ന നോമ്പുകാല ധ്യാനം വത്തിക്കാനില്‍ ആരംഭിച്ചു. ഒരിക്കല്‍ നിരീശ്വരവാദിയായി ജീവിച്ച്, പിന്നീട്  കത്തോലിക്ക വിശ്വാസം സ്വീകരിച്ച്, ഇപ്പോള്‍

Read More »
Pope Leo XIV pastoral ministry

ഇടവകകളിലെ അജപാലനശൈലി മാറണം: ലിയോ 14-ാമന്‍   പാപ്പ

വത്തിക്കാന്‍ സിറ്റി: കൂദാശകളുടെ പരികര്‍മത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പരമ്പാരഗത ശൈലിയില്‍ നിന്ന് ഇടവകയിലെ അജപാലന പ്രവര്‍ത്തനങ്ങള്‍ മാറേണ്ടതുണ്ടെന്ന് ലിയോ 14 -ാമന്‍ പാപ്പ. സമൂഹം വഴിയോ കുടുംബം വഴിയോ വിശ്വാസം അടുത്ത തലമുറയിലേക്ക്

Read More »
Harvard professor Vatican social sciences academy

ഹാർവാഡ് പ്രഫസർ പൊന്തിഫിക്കൽ അക്കാദമി അംഗം

വത്തക്കാന്‍ സിറ്റി: ഹാര്‍വാഡ് സര്‍വകലാശാലയിലെ സാംക്രമികരോഗശാസ്ത്ര പ്രഫസറും ഹ്യൂമന്‍ ഫ്‌ളറിഷിംഗ് പ്രോഗ്രാമിന്റെ ഡയറക്ടറുമായ ടൈലര്‍ ജെ. വാന്‍ഡര്‍വീലിനെ ലിയോ 14 -ാമന്‍ മാര്‍പാപ്പ വത്തിക്കാന്റെ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിലേക്ക് നിയമിച്ചു. 2012-ലാണ്

Read More »
Vatican newspaper plea Gaza

‘സമാധാനം ഇനിയും അകലെ’;പിതാവിന്റെ കബറിടം കെട്ടിപ്പിടിച്ച് കരയുന്ന പെണ്‍കുട്ടി നൊമ്പരമാകുന്നു

വത്തിക്കാന്‍ സിറ്റി: ഗാസയിലെ കുഞ്ഞുങ്ങളുടെ നിലവിളി ഇനിയും അവസാനിച്ചിട്ടില്ലെന്ന് ലോകത്തെ ഓര്‍മിപ്പിച്ച് വത്തിക്കാന്‍ പത്രമായ ഒസര്‍വത്തോരെ റൊമാനോ. (L’Osservatore Romano)  ‘ഇപ്പോഴും സമാധാനമില്ലാതെ’ എന്ന തലക്കെട്ടില്‍ ഫെബ്രുവരി 17ന്റെ പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍, കൊല്ലപ്പെട്ട

Read More »
Pope Leos sermon on Ash Wednesday

വിഭൂതിയുടെ ചാരം യുദ്ധത്തില്‍ തകര്‍ന്ന ദേശങ്ങളുടെ ഭാരം പേറുന്നു: ലിയോ 14-ാമന്‍ പാപ്പ

വത്തിക്കാന്‍ സിറ്റി: വിഭൂതി ദിനത്തില്‍ നെറ്റിയില്‍ പൂശിയ ചാരം, യുദ്ധത്തില്‍ വെണ്ണീറായ നഗരങ്ങളുടെയും, ലംഘിക്കപ്പെട്ട അന്താരാഷ്ട്ര നിയമങ്ങളുടെയും, നീതിയുടെയും ഭാരം പേറുന്നുണ്ടെന്ന് ലിയോ 14-ാമന്‍ പാപ്പ. റോമിലെ സാന്താ സബീന ബസിലിക്കയില്‍ വിഭൂതി തിരുനാള്‍

Read More »
Samuel Galimberti testimony

എല്ലാ ദിവസവും ഞാന്‍ രണ്ടുതവണ പ്രാര്‍ത്ഥിക്കും. ഒന്ന് ദൈവത്തോടും,മറ്റൊന്ന് എനിക്ക്  വൃക്ക നല്‍കിയ ആള്‍ക്ക് വേണ്ടിയും’

റോം: ‘എല്ലാ ദിവസവും ഞാന്‍ രണ്ടുതവണ പ്രാര്‍ത്ഥിക്കും. ഒന്ന് ദൈവത്തോടും, മറ്റൊന്ന് എനിക്ക് അവയവം നല്‍കിയ ആള്‍ക്ക് വേണ്ടിയും. അദ്ദേഹം എന്റെ കാവല്‍മാലാഖയാണ്,’  അവയവദാനവുമായി ബന്ധപ്പെട്ട് റോമിലെ ഉണ്ണിയേശുവിന്റെ നാമത്തിലുള്ള റോമിലെ ബാംബിനോ ജസു

Read More »
St. Peter’s Basilica 400th anniversary

സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ 400-ാം വാര്‍ഷികം; തിരുക്കര്‍മങ്ങള്‍  മാതൃഭാഷയില്‍ ലഭ്യമാക്കുന്ന എഐ സാങ്കേതികവിദ്യയുമായി വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി:  വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ സമര്‍പ്പണത്തിന്റെ 400 -ാം വാര്‍ഷികം വിപുലമായ പദ്ധതികളോടെ ആഘോഷിക്കാനൊരുങ്ങി വത്തിക്കാന്‍. ഫെബ്രുവരി 20-ന് ആരംഭിക്കുന്ന ആചരണം നവംബര്‍ 18-ന് ലിയോ 14-ാമന്‍ പാപ്പയുടെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന

Read More »
Sr. Nina Benedikta Krapić

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തില്‍ ചരിത്രപരമായ നിയമനം: വിന്‍സെന്‍ഷ്യന്‍ സന്യാസിനി ഡെപ്യൂട്ടി ഡയറക്ടര്‍

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം കൂടി കുറിച്ചുകൊണ്ട്, വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ സന്യാസിനീ സമൂഹാംഗമായ സിസ്റ്റര്‍ നിന ബെനഡിക്റ്റ ക്രാപിച്ചിനെ (Sr. Nina Benedikta Krapić ) വത്തിക്കാന്‍ പ്രസ്

Read More »
We must recognize the call to love: Pope Leo XIV

ഒരോ നിയമത്തിലുമടങ്ങിയിരിക്കുന്ന സ്‌നേഹിക്കാനുള്ള വിളി തിരിച്ചറിയണം: ലിയോ 14 -ാമന്‍ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: നിയമം സ്‌നേഹത്തിലാണ് പൂര്‍ത്തികരിക്കപ്പെടുന്നതെന്നും സ്‌നേഹത്തിലൂടെ മാത്രമേ നിയമത്തിന്റെ അര്‍ത്ഥവും പൂര്‍ണമായ ലക്ഷ്യവും പൂര്‍ത്തീകരിക്കപ്പെടുകയുള്ളുവെന്നും ഓര്‍മിപ്പിച്ച് ലിയോ 14-ാമന്‍ പാപ്പ. ത്രികാലജപപ്രാര്‍ത്ഥനയ്ക്കായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെത്തിയ തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.