top highlighted news

Archbishop Joseph Pauwathil Foundation

ആര്‍ച്ചുബിഷപ് ജോസഫ് പൗവത്തില്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം 21ന്

ചങ്ങനാശേരി: കേരളത്തിന്റെ മത, സാമൂഹ്യ-സാംസ്‌കാരിക, വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയും, ആഗോളസഭയുടെ ദര്‍ശനങ്ങളില്‍  കൃത്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്ത ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്തയായിരുന്ന ദിവംഗതനായ മാര്‍ ജോസഫ് പൗവത്തിലിന്റെ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രൂപീകൃതമായ

Read More »
ICE detention center Catholic access

തടവില്‍ കഴിയുന്ന കുടിയേറ്റക്കാര്‍ക്കും വിഭൂതി ആചരിക്കാന്‍ അവസരം; സുപ്രധാന വിധിയുമായി യുഎസ് കോടതി

ചിക്കാഗോ/ യുഎസ്എ: ചിക്കാഗോയിലെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്(ICE) കേന്ദ്രത്തില്‍ കഴിയുന്ന വിശ്വാസികള്‍ക്ക് വിഭൂതി തിരുനാള്‍ ദിനത്തില്‍ ശുശ്രൂഷകള്‍ നല്‍കാന്‍ കത്തോലിക്കാ വൈദികര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും അനുമതി നല്‍കിക്കൊണ്ട് യുഎസ് കോടതി ഉത്തരവിട്ടു. ബ്രോഡ്വ്യൂവിലുള്ള  തടങ്കല്‍

Read More »
Cardinal Antony Poola minorities safety

ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം: സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ആന്റണി പൂള

ഹൈദരാബാദ്: രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (CBCI) പുതിയ അധ്യക്ഷന്‍ കര്‍ദിനാള്‍ ആന്റണി പൂള (Cardinal Antony Poola) ആവശ്യപ്പെട്ടു. സിബിസിഐ അധ്യക്ഷനായി ചുമതലയേറ്റ ശേഷം

Read More »
POTA National Bible Convention

പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‍ 18ന് തുടങ്ങും

ചാലക്കുടി:  37-ാമത് പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‍ (37th Pota National Bible Convention ) ഫെബ്രുവരി 18ന് ആരംഭിക്കും. രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. ഫാ. സേവ്യര്‍

Read More »
Catholic bishop Bangladesh minorities

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് പുതിയ  ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ച് ബംഗ്ലാദേശിലെ കത്തോലിക്കാ സഭ

ധാക്ക/ബംഗ്ലാദേശ്: ബംഗ്ലാദേശില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ പുതിയ ഭരണകൂടത്തോട് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കത്തോലിക്കാ സഭ. എല്ലാ പൗരന്മാരുടെയും മനുഷ്യാവകാശങ്ങളെ മാനിക്കാനും പ്രോത്സാഹിപ്പിക്കാനും പുതിയ സര്‍ക്കാര്‍ തയാറാകണമെന്ന് ബംഗ്ലാദേശ് കത്തോലിക്കാ

Read More »
People's representatives should uphold constitutional values: Bishop Dr. Ambrose Puthenveetil

ജനപ്രതിനിധികള്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം: ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍

കോട്ടപ്പുറം: ജനപ്രതിനിധികള്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കണമെന്ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച കോട്ടപ്പുറം രൂപതാംഗങ്ങളായ 44 പേര്‍ക്ക് കോട്ടപ്പുറം രൂപതയുടെ ആദരവ് അര്‍പ്പിക്കാന്‍ കോട്ടപ്പുറം വികാസ്- ആല്‍ബര്‍ട്ടൈന്‍

Read More »
J.B. Koshy Commission report should be published

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തിരമായി പ്രസിദ്ധീകരിക്കണം: പബ്ലിക് അഫയേഴ്സ് കമ്മീഷന്‍

ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തിരമായി പ്രസിദ്ധീകരിക്കണമെന്ന് സീറോമലബാര്‍ സഭാ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ആവശ്യപ്പെട്ടു. കേരള ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ- സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവയെക്കുറിച്ച് പഠിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ജെ.ബി

Read More »
We must recognize the call to love: Pope Leo XIV

ഒരോ നിയമത്തിലുമടങ്ങിയിരിക്കുന്ന സ്‌നേഹിക്കാനുള്ള വിളി തിരിച്ചറിയണം: ലിയോ 14 -ാമന്‍ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: നിയമം സ്‌നേഹത്തിലാണ് പൂര്‍ത്തികരിക്കപ്പെടുന്നതെന്നും സ്‌നേഹത്തിലൂടെ മാത്രമേ നിയമത്തിന്റെ അര്‍ത്ഥവും പൂര്‍ണമായ ലക്ഷ്യവും പൂര്‍ത്തീകരിക്കപ്പെടുകയുള്ളുവെന്നും ഓര്‍മിപ്പിച്ച് ലിയോ 14-ാമന്‍ പാപ്പ. ത്രികാലജപപ്രാര്‍ത്ഥനയ്ക്കായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെത്തിയ തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

Read More »
Rev. Dr. Stephen Alathara CCBI Deputy Secretary General

റവ.ഡോ. സ്റ്റീഫന്‍ ആലത്തറ സിസിബിഐ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിസിബിഐ) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫന്‍ ആലത്തറയെ നാലാമതും നിയമിച്ചു. 2030 വരെയാണ് കലാവധി. ഭാരതസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് തുടര്‍ച്ചയായി നാലു തവണ

Read More »
The Latino community should receive due representation: KLCA

ലത്തീന്‍ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: കെഎല്‍സിഎ

ആലപ്പുഴ: നാല്പതോളം നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയായ ലത്തീന്‍ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണമെന്നു കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ച

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.