top highlighted news

Koonammakkal Thomas Kathanar passes away

ഭാരതത്തിന്റെ ‘വലിയ മല്പാന്‍’ കൂനമ്മാക്കല്‍ തോമാ കത്തനാര്‍ ഓര്‍മയായി

കോട്ടയം: പ്രശസ്ത സുറിയാനി പണ്ഡിതനും ദൈവശാസ്ത്രജ്ഞനും ചരിത്രകാരനുമായ കൂനമ്മാക്കല്‍ തോമാ കത്തനാര്‍ ഓര്‍മ്മയായി. അനേകം മെത്രാന്മാരുടെയും വൈദികരുടെയും സുറിയാനി പണ്ഡിതരുടെയും അധ്യാപകനായിരുന്നു. പാലാ രൂപതാ വൈദികനായ തോമാ കത്തനാര്‍ സുറിയാനി ഭാഷ പഠന കേന്ദ്രമായ

Read More »
Mozambique terrorist attack Catholic church burned historic church

മൊസാംബിക്കില്‍ ഭീകരാക്രമണം: ചരിത്രപ്രസിദ്ധമായ കത്തോലിക്കാ ദേവാലയം അഗ്‌നിക്കിരയാക്കി

മാപുട്ടോ/മൊസാംബിക്ക്: മൊസാംബിക്കിലെ കാബോ ഡെല്‍ഗാഡോ പ്രവിശ്യയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ചരിത്രപ്രസിദ്ധമായ സെന്റ് ലൂയിസ് ഡി മോണ്ട്‌ഫോര്‍ട്ട് ഇടവക ദേവാലയം പൂര്‍ണമായും നശിച്ചു. ഏപ്രില്‍ 30 വ്യാഴാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തില്‍  ഭീകരര്‍ ദൈവാലയം

Read More »
Jabalpur boat accident Catholic Church expresses condolences

ജബല്‍പൂര്‍ ബോട്ട് അപകടം;  ദുഃഖം രേഖപ്പെടുത്തി കത്തോലിക്കാ സഭ

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ജബല്‍പൂരിലുണ്ടായ ദാരുണമായ ക്രൂയിസ് അപകടത്തില്‍ കത്തോലിക്കാ ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അഗാധമായ ദുഃഖം രേഖപ്പെടുത്തി. ബര്‍ഗി ഡാം റിസര്‍വോയറില്‍ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ മരിക്കുകയും

Read More »
Great Britain Syro Malabar Diocese first priest Deacon Michael Kochery

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് അഭിമാന നിമിഷം; ഡീക്കന്‍ മൈക്കിള്‍ കോച്ചേരി രൂപതയില്‍നിന്നുള്ള പ്രഥമ വൈദികന്‍

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയ്ക്ക് അഭിമാന നിമിഷം. വിശ്വാസിസമൂഹത്തിന്റെ ദീര്‍ഘകാലമായ പ്രാര്‍ത്ഥന യാഥാര്‍ത്ഥ്യമായിരിക്കുന്നു. രൂപതയിലില്‍നിന്നുള്ള പ്രഥമ വൈദികന്‍ അഭിഷിക്തനായി. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഡീക്കന്‍ മൈക്കിള്‍ (ടോണി) കോച്ചേരിക്ക് വൈദിക പട്ടം

Read More »

നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല, സ്വന്തം വിശ്വാസം പ്രചരിപ്പിക്കാന്‍ അവകാശമുണ്ട് ; മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് സ്വന്തം വിശ്വാസം പ്രചരിപ്പിക്കാന്‍ അവകാശമുണ്ടെന്നും തമിഴ്‌നാട്ടില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്നും സുപ്രീംകോടതിയെ അറിയിച്ച് തമിഴ്‌നാട് സര്‍ക്കാര്‍.  ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ഓരോ പൗരനും സ്വന്തം മതം പ്രചരിപ്പിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്നു.

Read More »
Cardinal explains synodality Mother Teresa poverty message

ദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിയുമോ? മദര്‍ തെരേസയെ ‘കൂട്ടുപിടിച്ച്’ ‘സിനഡാലിറ്റി’യെ ലളിതമായി വിശദീകരിക്കുന്നു കര്‍ദിനാള്‍

ബംഗളൂരു: ലോകത്തിലെ ദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിയുമോ? നോബല്‍ പുരസ്‌കാരം നേടിയ മദര്‍ തെരേസയുടെ മുമ്പില്‍ ഉയിര്‍ന്ന ഒരു ചോദ്യമാണിത്. മലിനമായ സമുദ്രത്തില്‍ ഒരു തുള്ളി ശുദ്ധജലം ഒഴിക്കുക മാത്രമാണ് തന്റെ ദൗത്യമെന്നായിരുന്നു മദര്‍ തെരേസയുടെ

Read More »
sixth anniversary of demise of mar Mathew Anikkuzhikattil

‘കര്‍ഷകരുടെ ശബ്ദം’ നിലച്ചിട്ട് ആറു വര്‍ഷം, ഇടുക്കി രൂപതയിലെ എല്ലാ ദൈവാലയങ്ങളിലും അനുസ്മരണ ശുശ്രൂഷകള്‍

ഇടുക്കി: ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന്‍ മാത്യു ആനിക്കുഴികാട്ടില്‍ ദിവംഗതനായിട്ട് ഇന്ന് ആറു വര്‍ഷം പൂര്‍ത്തിയാകുന്നു. ഹൈറേഞ്ചിന്റെ ചരിത്ര ത്തില്‍ മുദ്രവയ്ക്കപ്പെട്ട ഇതിഹാസ മനുഷ്യനാ യിരുന്നു മാര്‍ ആനിക്കുഴികാട്ടില്‍. മലയോര മണ്ണില്‍ പിറവിയെടുത്ത് കുടിയേറ്റ

Read More »
Malankara Church Meeting Mulanthuruthi

മലങ്കരപള്ളിയോഗം മുളന്തുരുത്തിയില്‍; നാല് മെത്രാപ്പോലീത്തമാരെ തിരഞ്ഞെടുക്കും

എറണാകുളം: മലങ്കരപള്ളിയോഗം എന്നറിയ പ്പെടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോ സിയേഷന്‍ മുളന്തുരുത്തി വെട്ടിക്കല്‍ സെന്റ് തോമസ് ദയറായിലെ മാര്‍ ഗ്രീഗോറിയോസ് നഗറില്‍ ഓഗസ്റ്റ് 27ന് സമ്മേളിക്കുന്നു. മലങ്കരസഭയില്‍ നാല് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയാണ്

Read More »
Book festival Christographa

വായനയുടെ വസന്തം തീര്‍ക്കാന്‍ ക്രിസ്റ്റോഗ്രാഫ

കൊച്ചി: ക്രൈസ്തവ മൂല്യങ്ങള്‍ വായനക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ പ്രമുഖ ക്രൈസ്തവ പുസ്തക പ്രസാധകരെയും എഴുത്തുകാരെയും പങ്കെടുപ്പിച്ച് ‘ക്രിസ്റ്റോഗ്രാഫ’ എന്ന പേരില്‍ പുസ്തകോത്സവം നടത്തുന്നു. മെയ് 20 മുതല്‍ 24 വരെ എറണാകുളം

Read More »
pages of Pauls epistles recovered

പൗലോസ് ശ്ലീഹായുടെ ലേഖനത്തിന്റെ നഷ്ടപ്പെട്ട പേജുകള്‍ വീണ്ടെടുത്തു;തിരികെ ലഭിച്ചത് ആറാം നൂറ്റാണ്ടിലെ കയ്യെഴുത്ത്പ്രതി

ഗ്ലാസ്‌ഗോ/സ്‌കോട്ട്‌ലാന്‍ഡ്: വിശുദ്ധ പൗലോസ് ശ്ലീഹയുടെ ലേഖനത്തിന്റെ ആറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട പകര്‍പ്പ് കയ്യെഴുത്ത്പ്രതിയില്‍ നിന്നുള്ള നഷ്ടപ്പെട്ട 42 പേജുകള്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വീണ്ടെടുത്ത് ഗവേഷകസംഘം. ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ പ്രഫസര്‍ ഗാരിക്ക് വി അലന്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.