
ഫാ. സിബി പുളിക്കല്‍ മെല്‍ബണ്‍ രൂപത വികാരി ജനറല്‍
താമരശേരി: താമരശേരി രൂപതാ വൈദികന്‍ ഫാ. സിബി പുളിക്കലിനെ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ രൂപതയുടെ വികാരി ജനറലായി നിയമിച്ചു. 2022 മുതല്‍ അദ്ദേഹം മെല്‍ബണ്‍ രൂപതയില്‍ സേവനം ചെയ്തു വരികയാണ്. മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍








