സിസ്റ്റേഴ്‌സിന്റെ സേവനം നിസ്തുലം

service of Catholic sisters invaluable

തലശേരി: അതിരൂപതയുടെയും മലബാറിന്റെയും  വളര്‍ച്ചയില്‍ സിസ്റ്റേഴ്‌സിന്റെ സേവനം വിസ്മരിക്കാ നാവില്ലെന്ന് തലശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി.

സമുദായ ശക്തീകരണ വര്‍ഷാചരണത്തിന്റെ ഭാഗമായി തലശേരി അതിരൂപതയില്‍ സേവനം ചെയ്യുന്ന വിവിധ സന്യാസ സമൂഹങ്ങളിലെ സിസ്റ്റേഴ്‌സിന്റെ  ഇരിട്ടി റീജിയന്റെ സമ്മേളനം ഇരിട്ടി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രോട്ടോ സിന്‍ചെല്ലുസ് മോണ്‍. ആന്റണി മുതുകുന്നേല്‍, ചാന്‍സലര്‍ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേല്‍, തിരുഹൃദയ സന്യാസിനീ സമൂഹം സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ ഡോ. സിസ്റ്റര്‍ ട്രീസാ പാലക്കല്‍, എംഎസ്എംഐ തലശേരി പ്രോവിന്‍സ് വികാര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ടെസിന്‍ ആന്‍ദ്രുസ് എന്നിവര്‍ പ്രസംഗിച്ചു. ഫാ. റോയ് കണ്ണന്‍ചിറ സിഎംഐ ക്ലാസ് നയിച്ചു.  

Related Articles
Fiat Mission Great Gathering closing tomorrow

ഫിയാത്ത് മിഷന്റെ ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്‍  നാളെ സമാപിക്കും

തൃശൂര്‍: ജെറുസലേം ധ്യാനകേന്ദ്രത്തില്‍ ഫിയാത്ത് മിഷന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന  ഏഴാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്‍ (ജിജിഎം)  നാളെ (ഏപ്രില്‍ 19) സമാപിക്കും. ഏപ്രില്‍ 13-നാണ്  ജിജിഎം ആരംഭിച്ചത്.  ഷംഷാബാദ് അതിരൂപതാ അധ്യക്ഷന്‍ മാര്‍

Read More »
Fiat Mission Great Gathering of Mission begins

ഫിയാത്ത് മിഷന്റെ ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്  തുടക്കമായി

തൃശൂര്‍: ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന ഏഴാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്‍ (ജിജിഎം) തൃശൂര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ തുടങ്ങി. ഷംഷാബാദ് അതിരൂപതാ അധ്യക്ഷന്‍ മാര്‍ പ്രിന്‍സ് പാണങ്ങാടന്‍ അര്‍പ്പിച്ച ദിവ്യബലിയോടെ ഏഴാമത് ജിജിഎം ഗ്രേറ്റ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.