Only Video Post

വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ആത്മീയ പൈതൃകം

കാരുണ്യത്തിന്റെ വിൻസെൻഷ്യൻ ശൈലി ജീവിതമാക്കിയ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി, ലോകമെമ്പാടും സേവനത്തിന്റെ പുതിയ മാതൃകകൾ തീർക്കുന്നു. അടിച്ചമർത്തപ്പെട്ടവരുടെയും അനാഥരുടെയും ഉന്നമനത്തിനായി ഭാരതമണ്ണിൽ ഇവർ നടത്തുന്ന മിഷണറി പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണ്. Sisters of Charity

Read More »

ജി.ജി.എം മിഷൻ സംഗമത്തിന് സാദ്രി നൃത്തത്തിന്റെ അകമ്പടി

ജി.ജി.എം മിഷൻ സംഗമത്തോടനുബന്ധിച്ച് അതിഥി തൊഴിലാളികൾക്കായി സംഘടിപ്പിച്ച പ്രത്യേക സംഗമം ശ്രദ്ധേയമായി. പാരമ്പരാഗത സാദ്രി നൃത്തത്തിന്റെയും പാട്ടിന്റെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയ്ക്ക് പിന്നാലെ, ഗ്വാളിയർ ബിഷപ്പ് മാർ ജോസഫ് തൈക്കാട്ടിൽ ഹിന്ദിയിൽ വിശുദ്ധ കുർബാന

Read More »

ഒരു ജീസസ് യൂത്ത് ഫുൾടൈമർ എങ്ങനെ മിഷനറി വൈദികനായി?

ജീസസ് യൂത്ത് ഫുൾടൈമറായി വടക്കുകിഴക്കൻ ഇന്ത്യയിൽ പ്രേഷിതപ്രവർത്തനത്തിന് തുടക്കം കുറിച്ച ഫാ. ഷൈജൻ, പിന്നീട് ക്രിസ്തുവിനോടുള്ള തീക്ഷ്ണതയാൽ മിഷനറി വൈദികനായി മാറി. ആഫ്രിക്കൻ വൻകരയിലെ വെല്ലുവിളികൾ നിറഞ്ഞ മിഷൻ പാതകളിലും നോർത്ത് ഈസ്റ്റിലെ മലനിരകളിലും

Read More »

‘ദി ചോസണ്‍’ പരമ്പരയിലൂടെ ഡിജിറ്റല്‍ മിഷനറിയായി മാറിയ മലയാളി

ഭാരത കത്തോലിക്കാ സഭയിലെ യുവ മിഷനറിമാരിൽ ശ്രദ്ധേയനായ അജിൻ ജോസഫ് തന്റെ മിഷൻ അനുഭവങ്ങൾ പങ്കുവെക്കുന്നു. ‘ദ ചോസൺ’ സീരീസിന്റെ ഇന്ത്യയിലെ എൻഗേജ്‌മെന്റ് മാനേജർ എന്ന നിലയിലും പ്രോ-ലൈഫ് പ്രവർത്തകൻ എന്ന നിലയിലും അദ്ദേഹം

Read More »

ഹൈന്ദവനായ അധ്യാപകന്‍ തട്ടില്‍ പിതാവിനോട് പറഞ്ഞത്…

സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഏഴാമത് ഫിയറ്റ് മിഷൻ ജി.ജി.എം (GGM) സന്ദർശിക്കുകയും സഭയിൽ മിഷനറി പ്രവർത്തനങ്ങളുടെ അനിവാര്യതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. മിഷിനറി പ്രവർത്തനങ്ങൾ വെറുമൊരു സേവനമല്ല,

Read More »

അപരനെ കരുത്തുന്ന ക്രിസ്തുവിന്റെ സ്നേഹമിഷൻ…

മിഷൻ പ്രവർത്തനങ്ങളുടെ അടിസ്ഥാനം ക്രിസ്തുവിന്റെ നിസീമമായ സ്നേഹമാണെന്ന് കോട്ടപ്പുറം രൂപതയുടെ ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ. ഓരോ വ്യക്തിയിലേക്കും ദൈവകരുണ എത്തിക്കുന്നതിലൂടെ സ്നേഹത്തിലധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുകയാണ് മിഷന്റെ ലക്ഷ്യം. അപരന്റെ ജീവിതത്തിൽ ക്രിസ്തുസാന്നിധ്യമാകാൻ അദ്ദേഹം

Read More »

മിഷൻ അനുഭവങ്ങൾ പങ്കുവെച്ച് ആർച്ച്ബിഷപ്പ് ജോൺ മൂലച്ചിറ

നോർത്ത് ഈസ്റ്റ് മിഷൻ രംഗത്തെ തന്റെ അനുഭവങ്ങൾ പങ്കുവെച്ച് ആർച്ച്ബിഷപ്പ് ജോൺ മൂലച്ചിറ, സ്നേഹം വാക്കുകളിലല്ല മറിച്ച് പ്രവൃത്തികളിലാണ് പ്രകടമാകേണ്ടതെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. സ്വന്തം പരിമിതികൾക്കിടയിലും തനിക്കുള്ളത് ദൈവത്തിനായി പൂർണ്ണമായി സമർപ്പിച്ച ഒരു വിധവയുടെ

Read More »

ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആ കുടുക്ക ജി.ജി.എം വേദിയിൽ തുറന്നു

ചെറുപുഷ്പം മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ മലയാറ്റൂരിൽ നിന്ന് ഒരു വർഷത്തെ മിഷൻ നിധിശേഖരണവുമായി സിജോ ജി.ജി.എം വേദിയിലെത്തി. മിഷനറിമാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സി.എം.എൽ പ്രവർത്തകർ സ്വരൂപിച്ച ഈ തുക വേദിയിൽ വെച്ച് കുടുക്ക

Read More »

വടക്കുകിഴക്കന്‍ സഭയുടെ കരുത്ത് കേരളത്തിലെ മിഷനറിമാര്‍

കേരളത്തിന്റെ മിഷനറിമാരുടെ തീക്ഷ്ണമായ പ്രേഷിതപ്രവർത്തനങ്ങളാണ് വടക്കുകിഴക്കൻ സഭയുടെ വളർച്ചയ്ക്ക് അടിത്തറ പാകിയതെന്ന് ഐസ്വാൾ ബിഷപ്പ് സ്റ്റീഫൻ റോട്ട്‌ലുവാംഗ അനുസ്മരിച്ചു. മിസോറാം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സഭയുടെ കരുത്ത് കേരളം നൽകിയ നിസ്തുലമായ മിഷനറി സംഭാവനകളാണെന്ന്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.