ഹൈന്ദവനായ അധ്യാപകന്‍ തട്ടില്‍ പിതാവിനോട് പറഞ്ഞത്…

സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഏഴാമത് ഫിയറ്റ് മിഷൻ ജി.ജി.എം (GGM) സന്ദർശിക്കുകയും സഭയിൽ മിഷനറി പ്രവർത്തനങ്ങളുടെ അനിവാര്യതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. മിഷിനറി പ്രവർത്തനങ്ങൾ വെറുമൊരു സേവനമല്ല, മറിച്ച് ഓരോ ക്രൈസ്തവന്റെയും കടമയാണെന്ന് ഊന്നിപ്പറഞ്ഞ പിതാവ്, ഫിയറ്റ് മിഷന്റെ വേറിട്ട മിഷൻ പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. സുവിശേഷ പ്രഘോഷണ രംഗത്ത് ഫിയറ്റ് മിഷൻ നടത്തുന്ന ആത്മാർത്ഥമായ പരിശ്രമങ്ങൾ സഭയ്ക്ക് വലിയ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.