‘ദി ചോസണ്‍’ പരമ്പരയിലൂടെ ഡിജിറ്റല്‍ മിഷനറിയായി മാറിയ മലയാളി

ഭാരത കത്തോലിക്കാ സഭയിലെ യുവ മിഷനറിമാരിൽ ശ്രദ്ധേയനായ അജിൻ ജോസഫ് തന്റെ മിഷൻ അനുഭവങ്ങൾ പങ്കുവെക്കുന്നു. ‘ദ ചോസൺ’ സീരീസിന്റെ ഇന്ത്യയിലെ എൻഗേജ്‌മെന്റ് മാനേജർ എന്ന നിലയിലും പ്രോ-ലൈഫ് പ്രവർത്തകൻ എന്ന നിലയിലും അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ യുവതലമുറയ്ക്ക് വലിയൊരു പ്രചോദനമാണ്. സംഗീതത്തിലൂടെയും വിശ്വാസ ബോധ്യങ്ങളിലൂടെയും സുവിശേഷം പ്രഘോഷിക്കുന്ന ഒരു യുവ മിഷനറിയുടെ ഹൃദ്യമായ സാക്ഷ്യമാണിത്.

Related Articles

നിര്‍ബന്ധിത മതപരിവര്‍ത്തനമല്ല സുവിശേഷം പ്രഘോഷിക്കുകയാണ് മിഷന്റെ ദൗത്യം

കേരള സഭയുടെ ഈ കാലഘട്ടത്തിലെ എല്ലാ സാധ്യതകളും മിഷന്‍പ്രദേശങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു: ഡല്‍ഹി, ഗുഡ്ഗാവ് രൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ അന്തോണിയോസ് ഫിയാത്ത് മിഷന്റെ ജിജിഎം വേദിയില്‍വച്ച് ശാലോം ന്യൂസിനോട് സംസാരിക്കുന്നു.

Read More »

ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആ കുടുക്ക ജി.ജി.എം വേദിയിൽ തുറന്നു

ചെറുപുഷ്പം മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ മലയാറ്റൂരിൽ നിന്ന് ഒരു വർഷത്തെ മിഷൻ നിധിശേഖരണവുമായി സിജോ ജി.ജി.എം വേദിയിലെത്തി. മിഷനറിമാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സി.എം.എൽ പ്രവർത്തകർ സ്വരൂപിച്ച ഈ തുക വേദിയിൽ വെച്ച് കുടുക്ക

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.