ജീസസ് യൂത്ത് ഫുൾടൈമറായി വടക്കുകിഴക്കൻ ഇന്ത്യയിൽ പ്രേഷിതപ്രവർത്തനത്തിന് തുടക്കം കുറിച്ച ഫാ. ഷൈജൻ, പിന്നീട് ക്രിസ്തുവിനോടുള്ള തീക്ഷ്ണതയാൽ മിഷനറി വൈദികനായി മാറി. ആഫ്രിക്കൻ വൻകരയിലെ വെല്ലുവിളികൾ നിറഞ്ഞ മിഷൻ പാതകളിലും നോർത്ത് ഈസ്റ്റിലെ മലനിരകളിലും സുവിശേഷ വെളിച്ചമെത്തിച്ച അദ്ദേഹത്തിന്റെ അനുഭവങ്ങൾ ഏറെ വിസ്മയകരമാണ്. വൻകരകൾ കടന്ന ഈ സ്നേഹയാത്രയുടെ വിശേഷങ്ങൾ

നെഞ്ചോട് ചേർത്തു വളർത്തിയ മകൻ ഇന്നു ആഫ്രിക്കയിൽ മിഷനറി
ആഫ്രിക്കയുടെ മിഷൻ മണ്ണിലേക്ക് സ്വന്തം മകനെ മിഷനറിയായി അയച്ച ജെയിംസും ടെസ്സിയും ദൈവവിളിയുടെ ധന്യനിമിഷങ്ങൾ പങ്കുവെക്കുന്നു. സി.എം.ഐ ദേവമാത പ്രൊവിൻസിലെ ഫാ.ലോയ്ഡ് മോയലൻ ഇപ്പോൾ ആഫ്രിക്കൻ മിഷൻ മണ്ണിൽ സ്നേഹദൂതനായി ശുശ്രൂഷ ചെയ്യുന്നു. സ്വന്തം
