
ഏഴാമത്തെ നിത്യാരാധന ചാപ്പല്‍ തുറന്ന് സ്‌പെയിനിലെ ഗെറ്റാഫെ രൂപത
ബൊയാഡില്ല ഡെല്‍ മോണ്ടെ/സ്‌പെയിന്‍: ഒരു വശത്ത് യൂറോപ്പ് കൂടുതല്‍ സെക്കുലറായി മാറുകയാണെന്ന് വാര്‍ത്തകള്‍ക്കിടയില്‍ വിശ്വാസികള്‍ക്ക് ഏറെ പ്രത്യാശ പകരുന്ന വാര്‍ത്തയാണ് സ്‌പെയിനിലെ ഗെറ്റാഫെ രൂപതിയില്‍ നിന്ന് വരുന്നത്. ഗെറ്റാഫെ രൂപതയുടെ കീഴിലുള്ള ബൊയാഡില്ല ഡെല്‍








