
മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍ പ്രേഷിത പ്രവര്‍ത്തനത്തിന് പുതിയ ദിശാബോധം നല്‍കി: മാര്‍ റാഫേല്‍ തട്ടില്‍
കൊച്ചി: രാജ്‌കോട്ട് സീറോമലബാര്‍ രൂപതയുടെ ബിഷപ്പായിരുന്ന അന്തരിച്ച മാര്‍ ഗ്രിഗറി കരോട്ടെ മ്പ്രേല്‍ സഭയുടെ പ്രേഷിതപ്രവര്‍ത്തനത്തിന് പുതിയ ദിശാബോധം നല്‍കിയെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭയുടെ ഇന്റര്‍നെറ്റ്








