റഫറിയുടെ വിസിലിലെ കുരിശുരൂപം; ലോകകപ്പ് സെമിഫൈനലില്‍ ക്യാമറകള്‍ കാണാതെ പോയത്!

Cross on referee whistle World Cup semifinal

സ്‌പെയിന്‍ ഫ്രാന്‍സിനെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ  ഫിഫ ലോകകപ്പ് സെമിഫൈനല്‍ മത്സരം പല കാരണങ്ങളാല്‍ ശ്രദ്ധേയമായി. ആ കളി നിയന്ത്രിച്ച സാല്‍വഡോര്‍ സ്വദേശിയായ റഫറി ഇവാന്‍ ബാര്‍ട്ടന്റെ വിസിലില്‍ തൂങ്ങിക്കിടന്ന ഒരു കുരിശൂപം മത്സരത്തിന്റെ തത്സമയം സംപ്രേക്ഷണ സമയത്ത് ആരും തന്നെ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ മത്സരശേഷമുള്ള ക്ലോസ്-അപ്പ് ചിത്രങ്ങളിലൂടെയും റീപ്ലേകളിലൂടെയും പുറത്തുവന്ന റഫറിയുടെ വിസിലിനൊപ്പം കോര്‍ത്തു വെച്ചിരുന്ന ആ കൊച്ചു കുരിശ്രൂപത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് പങ്കുവെച്ചത്.

താന്‍ ധരിച്ചിരുന്ന കുരിശിനെക്കുറിച്ച് റഫറി ഇവാന്‍ ബാര്‍ട്ടന്‍ ഇതുവരെ പരസ്യ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും, ഈ നിശബ്ദ സാക്ഷ്യം കോടിക്കണക്കിന് ആളുകള്‍ കാണുന്ന ഒരു കായികവേദിയില്‍ വലിയൊരു സന്ദേശമാണ് നല്‍കുന്നത്. കൂടാതെ മാര്‍പാപ്പമാര്‍ തിരുക്കര്‍മങ്ങളില്‍  ‘ ഉപയോഗിക്കുന്ന ആട്ടിടയന്റെ വടിയായ ‘പാപ്പല്‍ ഫെറൂല’യുടെ രൂപവുമായി ഈ കുരിശ് രൂപത്തിനുള്ള സാദൃശ്യവും സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായി.

Related Articles
Artemis 2 commander priest cross emotional return

ഭൂമിയില്‍ തിരിച്ചെത്തിയപ്പോള്‍ ആദ്യം ആവശ്യപ്പെട്ടത് വൈദികനെ കാണാന്‍; കുരിശ് കണ്ട്  പൊട്ടിക്കരഞ്ഞ് ആര്‍ട്ടെമിസ് 2  കമാന്‍ഡര്‍

ഭൂമിയില്‍ നിന്ന് മനുഷ്യന്‍ ഏറ്റവും വിദൂരത്തേക്ക് സഞ്ചരിച്ച റെക്കോര്‍ഡ് തിരുത്തിക്കുറിച്ച നാസയുടെ ആര്‍ട്ടെമിസ് 2 ദൗത്യം പൂര്‍ത്തിയാക്കി  ഭൂമിയിലെത്തിയ ശേഷം ആദ്യം താന്‍ ആവശ്യപ്പെട്ടത് തങ്ങളെ തീരത്തേക്ക് കൊണ്ടുപോകുന്ന കപ്പലിന്റെ ചാപ്ലിനെ കാണാനാണെന്ന് വെളിപ്പെടുത്തി

Read More »
18-year-old climbs mountain carrying 35 kg cross

കുരിശ് നശിപ്പിച്ചു; 35 കിലോയുള്ള കുരിശുമായി 14 മണിക്കൂര്‍ മലകയറി 18-കാരന്‍

മാഡ്രിഡ്: നശിപ്പിക്കപ്പെട്ട കുരിശ് പുനഃസ്ഥാപിക്കാന്‍ കൊടുംതണപ്പില്‍ 35 കിലോ ഭാരമുള്ള കുരിശും ചുമന്ന് 14 മണിക്കൂര്‍ മലകയറിയ പതിനെട്ടുകാരന്റെ വിശ്വാസതീക്ഷ്ണതയ്ക്കും നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ നമിച്ച് ലോകം. സ്പെയിനിലെ പൈരണീസ് മലനിരകളിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.