
യുവാവിന്റെ ആശങ്കളും പാപ്പയുടെ ഹൃദയം തൊടുന്ന മറുപടിയും
ജീവിതത്തില്‍ എപ്പോഴെങ്കിലും ഭാവിയെക്കുറിച്ച് ഓര്‍ത്ത് നിങ്ങള്‍ക്ക് ഭയം തോന്നിയിട്ടുണ്ടോ? സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് കോളേജിലേക്ക് പ്രവേശിക്കുമ്പോഴോ ഒരു പുതിയ ജോലിക്കായി പരിശ്രമിക്കുമ്പോഴോ ‘ഇനി എന്ത്?’ എന്ന ചോദ്യം നിങ്ങളെ അലട്ടിയിട്ടുണ്ടോ? എങ്കില്‍ ഇറ്റലിയിലെ റെജ്ജിയോ








